തിരുവനന്തപുരം: മുതലപ്പൊഴി അപകടവുമായി ബന്ധപ്പെട്ട് തീരപ്രദേശത്തുണ്ടായ പ്രശ്നങ്ങളുടെ പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേരയ്ക്കെതിരേ കേസ് എടുത്ത സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം.
മോൺ. യൂജിൻ പെരേരയ്ക്കെതിരേ...
കൊച്ചി: കടലേറ്റം രൂക്ഷമായ കണ്ണമാലി ചെറിയകടവ് പ്രദേശങ്ങളിൽ ലത്തീൻ കത്തോലിക്ക ബിഷപ്പുമാർ സന്ദർശനം നടത്തി.
ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററി ൽ നടന്നുവരുന്ന കെആർഎൽസിസി ത്രിദിന ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ ബിഷപ്പുമാരും വൈദിക,...
കണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്താവന അനുചിതവും അപ്രസക്തവും പ്രതിഷേധാർഹവുമാണെന്ന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ്.
സന്യാസിനികളുടെ വസ്ത്രധാരണത്തെ...
കാലവർഷം കനത്തതോടെ മൊഗ്രാൽ, ഷിറിയ പുഴകൾ അപകട നില കടന്നുവെന്ന് കാസർഗോഡ് ജില്ലാ കളക്ടർ.
കാലവർഷം കനത്തതോടെ മൊഗ്രാൽ, ഷിറിയ പുഴകൾ അപകട നില കടന്നുവെന്ന് കാസർഗോഡ് ജില്ലാ കളക്ടർ. തീരദേശങ്ങളിലും സമീപപ്രദേശങ്ങളിലും...
കൊച്ചി: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കുറ്റപ്പെടുത്തി.
സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങളെ തൊഴിലാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചതു...
2018ലെ പ്രളയത്തിന്റെ ദൃശ്യങ്ങൾ ലൈക്കിന് വേണ്ടി ഇപ്പോഴത്തേത് എന്ന വിധം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചാൽ നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രി കെ രാജൻ.
കേരളത്തിൽ ഭീതിജനകമായ സാഹചര്യമില്ല. 24 മണിക്കൂർ കഴിഞ്ഞാൽ മഴ...
മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം.
മലപ്പുറം കോട്ടക്കലിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം...
ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്താകെ അഞ്ഞൂറിലധികം വീടുകളും നിരവധി റോഡുകളും പാലങ്ങളും തകർന്നു
കോടിക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1000 ലധികം പേർ ക്യാമ്പുകളിൽ...