Kerala

SSLC 2023: മുൻവർഷത്തെക്കാൾ വിജയശതമാനത്തിൽ വർധനവ്

SSLC പരീക്ഷയെഴുതിയ 419363 പേരിൽ 417864 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 99.70 വിജയശതമാനമാണ് ഇക്കൊല്ലം. മുൻവർഷത്തെ അപേക്ഷിച്ച് 0.44 ശതമാനം വർധനവുണ്ട്. കഴിഞ്ഞവർഷം 99.26 ശതമാനമായിരുന്നു വിജയം. 2 വർഷത്തെ ഇടവേളക്ക്...

തിരുവനന്തപുരത്ത് പൊലീസിനു നേർക്ക് കൈയ്യേറ്റം; ടിക്ക് പരിക്കേറ്റു

തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം. SIക്ക് പരിക്കേറ്റു. പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധനക്കിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പൊലീസുകാരന്റെ തലക്ക്...

ഡോക്ടർ വന്ദന ദാസിന്റെ ഭവനം മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദർശിച്ചു

കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട കോട്ടയം, മുട്ടുചിറ സ്വദേശി ഡോക്ടർ വന്ദന ദാസിന്റെ ഭവനത്തിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും ഗ്രേറ്റ്‌ ബ്രിട്ടൻ ബിഷപ്പ് സ്രാബിക്കൽ പിതാവും MLA മോൻസ്...

തുടിയൻമല-കോടശ്ശേരി റോഡ് ഗതാഗത യോഗ്യമായി

ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ച് തുടിയൻമല-കോടശ്ശേരി റോഡ് ഗതാഗത യോഗ്യമായി. ഇനി റോഡ് മാർക്കിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് ബാക്കിയുള്ളത്. മെയ് മാസം തന്നെ അതും പൂർത്തീകരിക്കാനാകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. കരാറുകാരൻ മരണപ്പെട്ടതിനെ തുടർന്ന്...

തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ (ബ്രാക്കറ്റിൽ വാർഡ് നമ്പർ)

തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ (ബ്രാക്കറ്റിൽ വാർഡ് നമ്പർ) ► തിരുവനന്തപുരം: കോർപറേഷനിലെ മുട്ടട വാർഡ്, പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കാനാറ (10). ► കൊല്ലം: അഞ്ചൽ പഞ്ചായത്തിലെ തഴമേൽ (14) ► പത്തനംതിട്ട: മൈലപ്ര പഞ്ചായത്തിലെ പഞ്ചായത്ത് വാർഡ്...

പൊതു പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്.

പൊതു പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്. പൊതു താൽപര്യമുള്ള പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു....

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് 30ന് നടക്കും. 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 12നാണ് സൂക്ഷ്മപരിശോധന. 15 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ 31ന് നടക്കുമെന്നും സംസ്ഥാന...

‘ക്രിസ്ത്യാനിയുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല’- മാര്‍ തോമസ് തറയില്‍

ക്രിസ്ത്യാനി വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല, 'കേരള സ്റ്റോറി' അങ്ങനെയല്ലല്ലോ: കുറിപ്പുമായി മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി: 'കക്കുകളി' നാടകത്തിലും 'കേരള സ്റ്റോറി' സിനിമയിലും ഭരണ പ്രതിപക്ഷങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img