Kerala

രാമപുരം കാർഷിക മേളയ്ക്ക് ഉജ്ജ്വല തുടക്കം; മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു

രാമപുരം: വൈവിധ്യമാർന്ന പരിപാടികളോടെ രാമപുരം കാർഷിക മേള 2026-ന് തുടക്കമായി. പള്ളി മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർഷക കിരീട...

മാർ സ്ലീവാ മെഡിസിറ്റിയിൽ ഒപ്റ്റിക്കൽ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ഒഫ്താൽമോളജി വിഭാ​ഗത്തോട് അനുബന്ധിച്ച് വിപുലമായ ശേഖരവുമായി ഒപ്റ്റിക്കൽസ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. മേഴ്സി ഒപ്റ്റിക്കൽസുമായി സഹകരിച്ചാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ...

കടപ്ലാമറ്റം ഫൊറോനാ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ കാഴ്ചവയ്പു തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

ചരിത്രപ്രസിദ്ധമായ കടപ്ലാമറ്റം കാഴ്ചവയ്പു തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു ഏഷ്യയിലെ തന്നെ സവിശേഷമായ ആചാരങ്ങളാൽ ശ്രദ്ധേയമായ കടപ്ലാമറ്റം സെന്റ് മേരിസ് ഫൊറോനാ പള്ളിയിലെ കാഴ്ചവയ്പു തിരുനാൾ വിശ്വാസനിറവിൽ ആഘോഷിച്ചു. പരിശുദ്ധ അമ്മ ഉണ്ണീശോയെ ശിമയോൻ ബാവായുടെ...

വലവൂർ സഹകരണ ബാങ്കിലെ വൻ സാമ്പത്തിക തിരിമറി: നിക്ഷേപകർ 19-ന് പ്രതിഷേധ ധർണ്ണ നടത്തും

വലവൂർ സഹകരണ ബാങ്ക് നിക്ഷേപക ധർണ്ണ 2026 ജനുവരി 19 തിങ്കൾ 3 pm മുതൽ 5 pm വരെ വലവൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ വലവൂർ:സഹകരണബാങ്കിലെ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ...

കടുത്തുരുത്തി താഴത്തുപള്ളി തിരുനാൾ 17, 18 തീയതികളിൽ; ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

കടുത്തുരുത്തി: ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ പ്രധാന തിരുനാൾ ജനുവരി 17, 18 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. https://www.youtube.com/watch?v=tK5rB3Ywezs പ്രധാന ചടങ്ങുകൾ: ജനുവരി 14, 15:...

പാലാരൂപതയിലെ ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന് അനുമോദനവും വിജയദിനാഘോഷവും

ചെമ്മലമറ്റം : പാലാ രൂപത - ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ് സ്കൂളിന് അനുമോദനവും വിജയദിനാഘോഷവും ജനുവരി 13 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്ന് 1 -45 ന്...

മികച്ച പങ്കാളിത്തത്തോടെ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ടം പൂർത്തിയായി

സംസ്ഥാനവ്യാപകമായി സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സർക്കാർ നടത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ട മത്സരം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി. നമ്മുടെ നാടിനെക്കുറിച്ചുള്ള വിവരങ്ങളും വികസനനേട്ടങ്ങളും മനസിലാക്കുന്നതിനുള്ള വേദി കൂടിയായി ക്വിസ് മത്സരം നടന്ന...

കൗമാര പൂരത്തിന് തൃശ്ശൂർ സജ്ജം: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 14 മുതൽ

തൃശ്ശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഇനി കൗമാര കലയുടെ പൂരലഹരിയിലേക്ക്. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടക്കും. ഉത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img