കർദിനാൾമാരും, മെത്രാന്മാരും, വൈദികരും ,സിസ്റ്റേഴ്സും ,അല്മായരും ഉൾപ്പെടുന്ന സമിതിയിൽ 19 അംഗങ്ങളാണുള്ളത്.
വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കസ്റ്ററിയിൽ ആഗോളസുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലേക്ക് പുതിയ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.കർദിനാൾമാരും,...
ഫ്രാൻസീസ് പാപ്പാ, അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ (Dicastery for Laity, Family and Life) സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ശനിയാഴ്‌ച കൂടിക്കാഴ്ച നടത്തി.
സഭയിലെ ശുശ്രൂഷാദൗത്യം മാമ്മോദീസായിലും പരിശുദ്ധാതാമാവിൻറെ ദാനങ്ങളിലും...
ഫ്രാൻസിൽ 1871-ൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട അഞ്ച് സന്ന്യസ്ത വൈദികർ ഇനി വാഴ്ത്തപ്പെട്ടവർ.
ഹെൻറി പ്ലൻഷാ, ലദിസ്ലാസ് റദീഗ് എന്നിവരുൾപ്പടെ ഫ്രഞ്ചു വൈദികരായ 5 നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.
മതവിദ്വേഷം ശക്തമായിരുന്ന ഒരു കാലഘട്ടത്തിൽ, 1871-ൽ...
ദി പേപ്പല്‍ ഫൗണ്ടേഷന്‍’ സംഘടനാംഗങ്ങള്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഈ വര്‍ഷം 20 കോടി ഡോളറിന്റെ പദ്ധതി
വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വിവിധ കത്തോലിക്ക പദ്ധതികള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരിക്കുന്ന 'ദി പേപ്പല്‍...
ഫ്രാൻസീസ് പാപ്പാ, ഗ്രെയ്റ്റർ മാഞ്ചസ്റ്ററിൽ നിന്നെത്തിയ വിവിധ മത നേതാക്കളുടെ ഇരുപതിലേറെപ്പേരടങ്ങിയ ഒരു സംഘത്തെ വ്യാഴാഴ്‌ച (20/04/23) വത്തിക്കാനിൽ സ്വീകരിച്ചു.
ദൈവത്തിൻറെ സൃഷ്ടിയായ ദാനത്തെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ ഇന്നത്തെ പ്രതിബദ്ധത, ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സിനെയും...
അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹ സിദ്ധി ഒരു ദാനമാണ്: പാപ്പാ.
Comunità delle Beatitudini അഥവാ അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹം എന്ന നാമത്തിൽ അറിയപ്പെടുന്ന സമൂഹത്തിന്റെ അമ്പതാം വാർഷികത്തിൽ അതിന്റെ പ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി ഏപ്രിൽ പതിനേഴാം തിയതി,...
സുഡാനിൽ കുട്ടികളുടെ അവസ്ഥ അതിദയനീയം.
സുഡാനിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളിൽ കുട്ടികളുടെ അവസ്ഥ അതിദയനീയമായി തുടരുന്നു. കുഞ്ഞുങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിനായി വിവിധ സന്നദ്ധസംഘടനകൾ രംഗത്തുണ്ടെങ്കിലും, കൊള്ളക്കാരുടെ അതിരൂക്ഷമായ മോഷണം, കുട്ടികൾക്കുവേണ്ടിയുള്ള സാധനങ്ങൾ പോലും മോഷ്ടിക്കപ്പെടുന്ന ധാർഷ്ട്യമായ...
പാരീസ് ഒളിമ്പിക് കായിക മാമാങ്കം 2024, പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ അയച്ച ടെലിഗ്രാം സന്ദേശം.
ഫ്രാൻസിലെ പാരീസിൽ 2024 ജൂലൈ മാസം ഇരുപത്തിയാറുമുതൽ ആഗസ്ത് മാസം പതിനൊന്നുവരെ നടക്കുന്ന...