International

സിനഡ് അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിനു പ്രസിദ്ധീകരിക്കും

2023 ഒക്ടോബർ മാസം നാല് മുതൽ ഇരുപത്തിയൊൻപതു വരെ നടക്കുന്ന പതിനാലാമത് ജനറൽ സിനഡിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്ന അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിന് പ്രസിദ്ധീകരിക്കും. 2023 ഒക്ടോബർ മാസം നാല് മുതൽ ഇരുപത്തിയൊൻപതു ...

വിശുദ്ധ നാട്ടിൽ ഭീതിയുണർത്തി വീണ്ടും ആക്രമണം

പാലസ്തീൻ നഗരമായ ജെനിനു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു വൃദ്ധയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടെ പത്തു പേരോളം കൊല്ലപ്പെട്ടു ചരിത്രപ്രസിദ്ധമായ ക്രൈസ്തവീകതയുടെ ഈറ്റില്ലമായ വിശുദ്ധ നാട്ടിൽ വീണ്ടും ഇസ്രായേൽ -പലസ്തീൻ...

ആഗോള തലത്തിലുള്ള പ്രായമായവരുടെ ദിനത്തിൽ ദണ്ഡവിമോചനം

അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദിനാൾ കെവിൻ ജോസഫ് ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ച് മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ദണ്ഡവിമോചന ദിനമായി...

കത്തോലിക്ക സന്യാസിനികളെ മഠത്തിൽ നിന്ന് പുറത്താക്കി സ്വത്തുവകകൾ പിടിച്ചെടുത്ത് നിക്കരാഗ്വേൻ ഭരണകൂടം

മനാഗ്വേ: കത്തോലിക്ക സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ മഠത്തിൽ നിന്നു പുറത്താക്കി സ്വത്തുവകകൾ പിടിച്ചെടുത്ത് നിക്കരാഗ്വേൻ ഭരണകൂടത്തിന്റെ പുതിയ അതിക്രമം. ജൂലൈ രണ്ടാം തീയതിയാണ് ഫ്ലാറ്റേർനിഡാഡ് പോമ്പ്രസ് ഡി ജിസു ക്രിസ്റ്റോ ഫൗണ്ടേഷൻ (ദ...

ഭരണകൂട വേട്ടയാടലിന്റെ ഇര ഫാ. സ്റ്റാന്‍ സ്വാമി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം

മുംബൈ: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നീണ്ട ഒരു വര്‍ഷം ഭരണകൂടം വേട്ടയാടിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ടിട്ടു ഇന്നേക്ക് രണ്ടു വര്‍ഷം. ​2021 ജൂലൈ 5നു മുംബൈ...

ശനി ഗ്രഹത്തിന്റെ അത്യപൂർവമായ ചിത്രം

നാസയുടെ കിടിലൻ സർപ്രൈസ്; ശനി ഗ്രഹത്തിന്റെ അത്യപൂർവമായ ചിത്രം ശൂന്യാകാശത്തെ അത്ഭുതക്കാഴ്ചകളുടെ ഗംഭീര സർപ്രൈസ് ഒരുക്കി നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ്. ശനി ഗ്രഹത്തിന്റെ വലിയ പ്രത്യേകതയായ വലയങ്ങൾ കൂടുതൽ വ്യക്തതയോടെ കാണിച്ചുതരുന്ന അപൂർവചിത്രമാണ്...

ഫ്രാൻസിസ് പാപ്പായുടെ ഉപദേശകസമിതിയുടെ സമ്മേളനം അവസാനിച്ചു

ജൂൺ മാസം 26 ,27 തീയതികളിൽ പാപ്പായുടെ ഉപദേശകസമിതിയിൽ അംഗങ്ങളായ ഒൻപതു കർദിനാളന്മാർ പാപ്പായുടെ സാന്നിധ്യത്തിൽ സമ്മേളിക്കുകയും, സഭയുടെ വിവിധ മാനങ്ങളിന്മേൽ ചർച്ചകൾ നടത്തുകയും ചെയ്തു ഫ്രാൻസിസ് പാപ്പാ നിയോഗിച്ച ഒൻപതു കർദിനാളന്മാർ ഉൾപ്പെടുന്ന...

ടൈറ്റാൻ പേടകത്തിന്റെ അവശിഷ്ടങ്ങൾ കരയിൽ എത്തിച്ചു

സഞ്ചാരികളുടെ മരണത്തിനിടയാക്കിയ പേടകത്തിന്റെ അവശിഷ്ടങ്ങൾ കാനഡയിലെ ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോകും വഴി പൊട്ടിത്തെറിച്ച ടൈറ്റാൻ പേടകത്തിന്റെ അവശിഷ്ടങ്ങൾ കരയിലെത്തിച്ചു 5 സാഹസിക ന്യൂ ഫൗണ്ട് ലാൻഡ്സ് തീരത്തുള്ള സെന്റ് ജോൺസ് തുറമുഖത്താണ്...

Popular

സെൻസസ് 2027: സെൽഫ് എന്യൂമറേഷന്...

ഗവർണറും മുഖ്യമന്ത്രിയും...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img