വ്യാഴാഴ്ച ജൂൺ 20ന് ഏഷ്യയിൽ നിന്നുള്ള സർവ്വകലാശാല വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു പാപ്പാ. മറ്റുള്ളവർ പീഡിപ്പിക്കുമെന്ന ഭയത്തിൽ തണുത്ത വിശ്വാസം ജീവിക്കാൻ പ്രലോഭിതരായാലും അവരുടെ സ്വത്വത്തോടു സത്യസന്ധത പുലർത്തി, ക്രൈസ്തവ രക്തസാക്ഷികളെപ്പോലെ ശക്തരായിരിക്കാൻ പാപ്പാ...
മാറ്റിവെച്ച നീറ്റ് PG പരീക്ഷയുടെ തീയതി അടുത്ത ആഴ്ചച പ്രഖ്യാപിക്കുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBE) പ്രസിഡണ്ട് അഭിജത്ത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ...
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
മലപ്പുറം 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളതെന്നും മന്ത്രി...
ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും കരുതലും മുറുകെ പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ നടപ്പാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്നേഹ വണ്ടി ഓടി തുടങ്ങി. എല്ലാ ചൊവ്വാഴ്ചകളിലും മണിയംകുളം രക്ഷാ ഭവനിലേക്ക്...
മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിൽ വായനാവാരാചരണ സമാപനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം പ്രശസ്ത കവിയും കഥാകൃത്തുമായ ശ്രീ അനിൽ ആയിരംകുന്ന് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ.ഫാ.ജോർജ് തെരുവിൽ അധ്യക്ഷത വഹിച്ചു. വായനാ...
കുറുമണ്ണ്:- സെന്റ് ജോൺസ് ഹൈസ്കൂളിലെ വിജയദിനാഘോഷം ഇന്ന് 10.00 നും അധ്യാപക രക്ഷാകർത്തൃ സമ്മേളനം 2.00 പിഎം നും സ്കൂൾ ഹാളിൽ നടത്തും പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ...
ചെമ്മലമറ്റം .-ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ -സംഗീത യോഗ ദിനം ആചരിച്ചു സംഗീതത്തോടപ്പം യോഗാ പരിശീലനവും വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവ്വായി ഹെഡ് മാസ്റ്റർ ജോബെറ്റ് .തോമസ് -കായിക അധ്യാപിക ജെസി എം ജോർജ്...
കുറുമണ്ണ് സെന്റ് ജോൺസ് സ്കൂൾ കാർഷിക ക്ലബ് അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ ,മുൻ വശത്ത് ഒരുക്കിയ വിശാലമായ കോവൽ കൃഷി പന്തൽ ശ്രദ്ധ ആകർഷിക്കുന്നു .
എം പി ടി എ പ്രിസിഡന്റ് സാലി...