Education

ഭരതനാട്യം യു.പി. വിഭാഗം: ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്.എസ്.എസിലെ ശ്രീബാല ആർ. ശ്രീജിത്തിന് ഫസ്റ്റ് എ ഗ്രേഡ്

ചേർപ്പുങ്കൽ: സ്കൂൾ കലോത്സവത്തിലെ യു.പി. വിഭാഗം ഭരതനാട്യം മത്സരത്തിൽ ഹോളി ക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കൽ വിദ്യാർത്ഥിനിയായ ശ്രീബാല ആർ. ശ്രീജിത്ത് മികച്ച വിജയം നേടി. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീബാലയ്ക്ക് ഫസ്റ്റ് എ...

വോട്ടർ പട്ടിക ശുദ്ധീകരണ യജ്ഞത്തിന് പാലായിൽ തുടക്കമായി: ഡെപ്പ്യൂട്ടി കളക്ടർ സോളി ആന്റണി മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന് എൻന്യൂമറേഷൻ ഫോം കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു

പാലാ: ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരമുള്ള 'സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ' (SIR) പ്രവർത്തനങ്ങൾക്ക് പാലാ അസംബ്ലി മണ്ഡലത്തിൽ തുടക്കമായി. 2025 നവംബർ 4-ന് പാലാ ബിഷപ്പ് ഹൗസിൽ...

പാലാ ഉപജില്ലാ കലോത്സവം പാലാ സെൻ്റ് തോമസ് HSS ൽ

പാലാ : 2025 - 26 സ്‌കൂൾ വർഷത്തെ കലോത്സവം പാലാ സെന്റ്റ് തോമസ് HSS ൽ നവംബർ 5, 6, 7 ദിവസങ്ങളിൽ നടത്തപ്പെടുന്നു. 10 സ്‌റ്റേജുകളിലായി 3000 കുട്ടികൾ ഈ...

എയ്ഡഡ് വിദ്യാഭ്യാസ പ്രതിസന്ധി ചർച്ച ചെയ്യാൻ എപ്പിസ്കോപ്പൽ സഭാ പ്രതിനിധി യോഗം പാലായിൽ ആരംഭിച്ചു

പാലാ: ക്രൈസ്തവ സഭകളെ പ്രധാനമായും ബാധിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി യോഗം പാലാ ബിഷപ്‌സ് ഹൗസിൽ ആരംഭിച്ചു. https://www.youtube.com/shorts/yHx-qkwxUB0 സീറോ മലബാർ സഭയുടെ...

പ്രായഭേദമന്യേ വനിതകൾക്ക് കമ്പ്യൂട്ടർ പരിശീലനം: അൽഫോൻസാ കോളേജിൽ അഡ്മിഷൻ തുടരുന്നു

പാലാ : അൽഫോൻസാ കോളേജിൽ പ്രായഭേദമന്യേ വനിതകൾക്കായി പങ്കെടുക്കാവുന്ന കമ്പ്യൂട്ടർ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. 60 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സിൽ, നമ്മുടെ ദൈനം ദിന ജീവിതത്തിൽ ആവശ്യമുള്ള സാങ്കേതിക വിദ്യയെക്കുറിച്ചു൦ ഓൺലൈൻ...

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾശതാബ്ദി ഉദ്ഘാടനം

ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂൾ നൂറാം വർഷത്തിലേക്ക് കടക്കുന്നു. ചെമ്മലമറ്റം പ്രദേശത്തിന് അഭിമാനമായി നില കൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ലിറ്റിൽ ഫ്ളവർ ഹൈസ്‌കൂൾ. ചെമ്മലമറ്റം ഇടവകയിലെ പൂർവ്വകാലവൈദിക ശ്രേഷ്ഠരുടെ...

സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പച്ചക്കറി നടീൽ ഉത്സവം: ‘കുട്ടികളും കൃഷിയിടങ്ങളിലേക്ക്’ പദ്ധതിക്ക് തുടക്കം

സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 'കുട്ടികളും കൃഷിയിടങ്ങളിലേക്ക്' പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡു മെമ്പറുമായ ശ്രീമതി ജയ്മോൾ റോബർട്ട് ഉദ്ഘാടനം നിർവ്വഹിച്ച് ആദ്യ തൈ...

അൽഫോൻസാ കോളേജിൽ മേധാ പട്കർ പ്രഭാഷണം നടത്തും: ജനാധിപത്യ വികസന വെല്ലുവിളികൾ ചർച്ചയാകും

പാലാ: സാമൂഹ്യ പ്രവർത്തകയും പരിസ്ഥിതി സംരക്ഷകയുമായ മേധാ പട്കർ പാലാ അൽഫോൻസാ കോളേജിൽ പ്രഭാഷണം നടത്തും. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ മെമ്മോറിയൽ പ്രഭാഷണ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img