Education

സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവം: നാടോടി നൃത്തത്തിൽ ആരോഹി എ.എസ്സിന് ഒന്നാം സ്ഥാനം

മരങ്ങാട്ടുപിള്ളി: കോട്ടയം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ പബ്ലിക് സ്കൂളിൽ നടന്നുവരുന്ന സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ (കാറ്റഗറി 1) ഒന്നാം സ്ഥാനം നേടി ആരോഹി എ.എസ്. തിളങ്ങി. ഫാത്തിമ സെൻട്രൽ...

ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണു

ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ വെരി.റവ.ഫാ.മാത്യൂ തെക്കേൽ അധ്യക്ഷനായിരുന്നു. മാർസ്ലീവാ മെഡിസിറ്റി മാനേജിംഗ്...

മംഗലംകളിയിൽ സെന്റ് തോമസ് ജി.എച്ച്.എസ്. പുന്നത്തുറ ;ഒന്നാം സ്ഥാനവും എ ഗ്രേഡും

ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് തോമസ് ഗവൺമെന്റ് ഹൈസ്കൂൾ (GHS), പുന്നത്തുറ മംഗലംകളി മത്സരത്തിൽ ഉജ്ജ്വല വിജയം നേടി. മംഗലംകളിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. https://youtube.com/shorts/KLE4wSHMbas

കഥകളി സംഗീതത്തിൽ എം.പി. ചിത്രലേഖയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും

വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂ സ്കൂൾ, വെട്ടിമുകൾ വിദ്യാർത്ഥിനിയായ എം.പി. ചിത്രലേഖ കഥകളി സംഗീതത്തിൽ മികച്ച വിജയം നേടി. ഒന്നാം സ്ഥാനവും എ ഗ്രേഡും...

ഹൈസ്കൂൾ ഉർദു ഗ്രൂപ്പ് ഗാനത്തിൽ സെന്റ് പോൾസ് വെട്ടിമുകൾ സ്കൂളിന് ഒന്നാം സ്ഥാനവും എ ഗ്രേഡും

വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂളിലെ, വെട്ടിമുകൾ ഹൈസ്കൂൾ (HS) വിഭാഗം വിദ്യാർത്ഥികൾക്ക് സുവർണ്ണ നേട്ടം. ഉറുദു ഗ്രൂപ്പ് ഗാനം മത്സരത്തിൽ ഒന്നാം സ്ഥാനവും എ...

ഉറുദു ഗ്രൂപ്പ് ഗാനത്തിൽ സെന്റ് പോൾസ് വെട്ടിമുകൾ സ്കൂളിന് ഒന്നാം സ്ഥാനവും എ ഗ്രേഡും

വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂൾ, വെട്ടിമുകൾ ഉറുദു ഗ്രൂപ്പ് ഗാനം മത്സരത്തിലാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയത്. https://youtube.com/shorts/2Iz1noqL7fo

ഹൈസ്കൂൾ ഗ്രൂപ്പ് ഡാൻസിൽ സെന്റ് പോൾസ് വെട്ടിമുകൾക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും

വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂൾ, വെട്ടിമുകൾ ഹൈസ്കൂൾ (HS) വിഭാഗം ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ ഉജ്ജ്വല വിജയം നേടി. മികച്ച പ്രകടനത്തിലൂടെ ഈ ടീം ഒന്നാം...

യു.പി. വിഭാഗത്തിൽ സെന്റ് പോൾസ് ഹൈസ്കൂൾ വെട്ടിമുകൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും

വെട്ടിമുകൾ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ സെന്റ് പോൾസ് ഹൈസ്കൂൾ, വെട്ടിമുകൾ യു.പി. വിഭാഗം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം സ്ഥാനവും എ ഗ്രേഡു കരസ്ഥമാക്കി. https://youtube.com/shorts/QvMd85ScEr8

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img