കോട്ടയം :പൂഞ്ഞാർ: ആധുനികകാലത്ത് വിദ്യാഭ്യാസം വഴി കുട്ടികളിൽ നടത്തുന്ന നിക്ഷേപങ്ങൾ ഫലദായകമാണെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് പബ്ലിക് സ്കൂളിലെ 20-മത് വാർഷികാഘോഷത്തിന്റെ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു...
നസ്രാണി പൈതൃക സ്മരണകൾ ഉണർത്തി അരുവിത്തുറയിൽ ചരിത്ര സെമിനാർ അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആദ്യമായി നടത്തപ്പെട്ട ചരിത്ര ബോധന സെമിനാർ പാലാ രൂപത വികാരി ജനറൽ മോൺ....
തപാൽ വകുപ്പുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾ ഫിലാറ്റലിക് പദ്ധതിയിൽ അംഗമാകുന്നത് ഓരോ വിദ്യാർത്ഥിയും ഇരുനുറു രൂപയുടെ അക്കൗണ്ട് തുടങ്ങുബോൾ വിവിധ രാജ്യങളുടെ - സ്റ്റാമ്പുകൾ വിദ്യാർത്ഥികൾക്ക് ലഭിച്ച് തുടങ്ങും. പഠനത്തോടപ്പം - വിദ്യാർത്ഥികളുടെ...
ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ലഹരിയിലാണല്ലോ നാമിപ്പോൾ. ലോകത്തിന്റെ സ്പന്ദനങ്ങൾ കണ്ടും കേട്ടും അറിഞ്ഞും പ്രവർത്തിക്കുന്ന അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ LKG മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി ലോകകപ്പ്...
ബിബിൻ എബി ആന്റണി (ചെയർമാൻ), അന്ന ജെയിംസ് (വൈസ് ചെയർ പേഴ്സൺ), ജിതിൻ എബ്രഹാം ജെയിംസ് (ജനറൽ സെക്രട്ടറി), സെബിൻ ജേക്കബ് (ആർട്സ് ക്ലബ് സെക്രട്ടറി) മൃണാളിനി സജി...
കൂത്താട്ടുകുളം മേരിഗിരി കോളേജിൽ വച്ച് ഡിസംബർ 10, 11 തീയതികളിൽ നടത്തപ്പെടുന്ന കരോൾ ഗാനമത്സരമായ CAROL BEATS ലേക്കും ഡാൻസ് മത്സരമായ DARPAN ലേക്കും രജിസ്ടേഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ അറിയുവാൻ...
ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ ഇംഗ്ലീഷ്, ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി ജി യോഗ്യതയുള്ളവർക്ക്...