Education

നാഷണൽ ടെക്‌നിക്കൽ സിമ്പോസിയത്തിൽ വിസാറ്റ് കോളേജിലെ ഇസിഇ വിദ്യാർത്ഥികൾ ഒന്നാം സമ്മാനം നേടി

ചെന്നൈയിലെ ശ്രീ സായ് റാം എഞ്ചിനീയറിംഗ് കോളേജ് ആതിഥേയത്വം വഹിച്ച സെനിസ്റ്റ് നാഷണൽ ടെക്‌നിക്കൽ സിമ്പോസിയത്തിൽ വിസാറ്റ് കോളേജിലെ ഇസിഇ വിദ്യാർത്ഥികളായ ശ്രീഹരി കെ, കാർത്തിക് കെ പി,സുകേഷ് എസ്, അലക്സ് ബെന്നി...

സ്നേഹവീടുകളുടെ ശിലാസ്ഥാപനം നടത്തി

മുത്തോലി:ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എംജി സർവകലാശാല എൻ എസ് എസ് യൂണിറ്റിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ എൻഎസ്എസ് വോളന്റിയേഴ്സ് നിർമിച്ചു നൽകുന്ന...

ലോകസമാധാനത്തിനായി വത്തിക്കാനിൽ പ്രാർത്ഥനാദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ

ഇസ്രായേൽ പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 27 വെള്ളിയാഴ്ച്ച പ്രത്യേക പ്രാർത്ഥനാദിനം മധ്യപൂർവ്വദേശങ്ങളിൽ ഒരു മാനവികദുരന്തം ഒഴിവാക്കാനായി സാധ്യമായതെല്ലാം ചെയ്യാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു....

മൈക്രോബയോം പഠന ഗവേഷണകേന്ദ്രം വരുന്നു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ സംസ്ഥാനത്ത് സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കും. കേരള ഡെവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതിരേഖ അംഗീകരിച്ചാണ് ഭരണാനുമതി നൽകിയത്....

തിരുവനന്തപുരം ജില്ലയിൽ ഇന്ന് അവധി

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. മഴ ഒന്ന് ശമിച്ചെങ്കിലും...

റാങ്കുകളുടെ പെരുമയുമായി ദേവമാതാഗണിതശാസ്ത്രവിഭാഗം

കുറവിലങ്ങാട്: ബിരുദ ബിരുദാനന്തര കോഴ്സുകളിൽ റാങ്കുകളുടെ സുവർണനേട്ടവുമായി ദേവമാതയിലെ ഗണിത ശാസ്ത്രവിഭാഗം ശ്രദ്ധ നേടുന്നു. പി.ആർ. ശ്രീലക്ഷ്മിയാണ് ഇത്തവണ എം.എസ് സി. മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് നേടിയത്.മരങ്ങാട്ടുപിള്ളി ആണ്ടൂർ പുതുശേരിപറമ്പിൽ പി.വി. രാജീവിന്റേയും...

ലോക വിദ്യാർത്ഥി ദിനം: എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനം

ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുകയാണ്. മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയാണ് ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കാൻ...

വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ദേശീയ ശില്പശാല മുന്നാറിൽ വച്ച് നടന്നു.

മുൻ പിഎഫ്എംഎസ് ഡിവിഷൽ സീനിയർ അക്കൗണ്ട്സ് ഓഫീസർ എസ്.ഫ്രാൻസിസ് ശില്പശാല ഉദ്ഘാടനം ചെയ്തു.പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന വിഷയത്തിലാണ് ശില്പശാല നടന്നത്. റിസേർച്ച് ഡീൻ ഡോ.സുബാഷ് ടി.ഡി അധ്യക്ഷത വഹിച്ചു....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img