മണിപ്പൂരിൽ കലാപം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ പോസ്റ്ററുകളുമായി കോൺഗ്രസ് ദേശീയ നേതൃത്വം. 'പ്രധാനമന്ത്രിയെ കാണാനില്ല' എന്ന പോസ്റ്ററുകളുമായാണ് പ്രതിഷേധം. പ്രധാനമന്ത്രി കണ്ടവരുണ്ടോ എന്നും പോസ്റ്ററിൽ ചോദിക്കുന്നു. ഒന്നര മാസമായി മണിപ്പൂരിൽ...
ബിജെപി ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജനങ്ങൾ അവരെ തള്ളിക്കളഞ്ഞെന്ന് NCP അധ്യക്ഷൻ ശരദ് പവാർ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ചാണ് ബിജെപി ഭരണം പിടിക്കുന്നത്. സംസ്ഥാന തലത്തിൽ ജനങ്ങൾ ബിജെപിയെ നിരസിച്ചത് പോലെ ദേശീയ...
ഇരട്ട എഞ്ചിൻ സർക്കാർ എന്ന് BJP വെറുതെ വാചകമടിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ കർണാടകയിലും ഹിമാചൽ പ്രദേശിലും എന്ത് സംഭവിച്ചു എന്നത് നമ്മൾ കണ്ടതാണ്. ജനങ്ങൾ BJPയുടെ ആ...
കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് സംസ്ഥാനതലത്തിൽ ചുമതല നൽകാനൊരുങ്ങി ബിജെപി. സമീപകാലത്തു പാർട്ടിയിലെത്തിയ അനിൽ ആന്റണിക്ക് ഏതെങ്കിലും പ്രധാന ചുമതല നൽകാനാണു ബിജെപി ദേശീയ കമ്മിറ്റി. സംസ്ഥാന തലത്തിൽ...
സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ 10നാണ് വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. LDF-UDF മുന്നണികളെ സംബന്ധിച്ചിടത്തോളം...
രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമവായ ചർച്ചക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗൊട്ടിനെയും വിമത നേതാവ് സച്ചിൻ പൈലറ്റിനെയും ഡൽഹിക്ക് വിളിപ്പിച്ചു. രാവിലെ 11 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ...
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാർട്ടി യോഗം ചേരുന്നതെന്ന് ജെഡിയു നേതാവ് മഞ്ജിത് സിംഗ്. ജൂൺ 12ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബീഹാറിൽ പ്രതിപക്ഷ പാർട്ടികളുടെ മഹത്തായ യോഗം ചേരും....
'
സംസ്ഥാനത്തെ സമാധാനം നശിപ്പിച്ചാൽ ആർഎസ്എസിനേയും ബജ്റംഗദളിനെയും നിരോധിക്കാൻ മടിക്കില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇതിൽ അസ്വസ്ഥതയുള്ള ബിജെപിക്കാർക്ക് പാകിസ്ഥാനിലേക്ക് പോകാം. കർണാടകയെ സ്വർഗം ആക്കുമെന്നായിരുന്ന ഞങ്ങളുടെ വാഗ്ദാനം. അതിന് തടസമാകുന്ന ഒന്നും...