agri news

വിഷരഹിത മത്സ്യം പാലായിൽ

പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി ആലപ്പുഴ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ആലപ്പുഴയിൽ നിന്നും കൊണ്ടുവരുന്ന വിഷരെഹിത മത്സ്യം 19/11/2022 ശനിയാഴ്ച രാവിലെ ഏഴുമണി കൊണ്ടുവരന്നതാണ് താത്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക...

അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ  കുട്ടിച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും  റാലിയും  സംഘടിപ്പിച്ചു

അരുവിത്തുറ: സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ  കുട്ടിച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും  റാലിയും  സംഘടിപ്പിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മാനേജർ വെരി. റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ...

ലഹരി വിമുക്ത കേരളം ജീവനക്കാർ പ്രതിജ്ഞയെടുത്തു

കൊച്ചി : വനിതാ ശിശു വികസന വകുപ്പ്, എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിമുക്ത കേരളം പരിപാടിയിൽ ജീവനക്കാർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചൈൽഡ് വെൽഫയർ കമ്മറ്റി...

യാത്രകാർക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കി. മരിയ ഗോരോത്തീസ് സ്കൂൾ

- ചേന്നാട് -ലഹരി ഉപക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന മുദ്രവാക്യവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ്സുകളിൽ യാത്രക്കാർക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ...

ലൈബ്രേറിയനെ ആവശ്യമുണ്ട്

നവംബർ മാസം പ്രവർത്തനം പുനരാരംഭിക്കുന്ന ബിഷപ്പ് വയലിൽ ലൈബ്രറിയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദമുള്ള ലൈബ്രേറിയനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ bishopvayalillibrary@gmail.com എന്ന email -ൽ വിശദമായ biodata സഹിതം ഒക്ടോബർ 20 നു മുമ്പായി...

ലഹരി വിരുദ്ധ സെമിനാറും പ്രതിജ്ഞയും

കൊച്ചി :വർദ്ധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്ക്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും പ്രതിജ്ഞയും നടത്തി."നശാ മുക്ത് ഭാരത് അഭിയാൻ " മാസ്റ്റർ ട്രെയ്നർ അഡ്വ ചാർളി പോൾ...

പ്രതികരണം

അതൊരു പണിശാലയായിരുന്നു. ഒരു പാമ്പ് രാത്രി ഇഴഞ്ഞെത്തി. പാമ്പിന്റെ ശരീരത്തില്‍ എന്തോ തട്ടി. വേദനയും ദേഷ്യവും കൊണ്ട് പാമ്പ് പത്തിവിടര്‍ത്തി. തന്നെ ഉപദ്രവിച്ച വസ്തുവിനെ ആഞ്ഞാഞ്ഞ് കൊത്തി. ...

ജാഗ്രതാ സെൽ രൂപികരണവുമായി മരിയ ഗോരോത്തിസ് സ്കൂൾ

ചേന്നാട്: ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് : ഹൈസ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ജാഗ്രതാ സെൽ രൂപികരിച്ചു - ഓരോ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img