agri news

എരുമേലിയിലെ കാട്ടുപോത്ത് ആക്രമണം: കെസിബിസിയുടെ പ്രസ്താവന പ്രകോപനപരം: മന്ത്രി ശശീന്ദ്രൻ

എരുമേലിയിലെ കാട്ടുപോത്ത് ആക്രമണം: മരിച്ചു പോയവരെ വച്ച് വിലപേശുന്ന ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു..! കെസിബിസിയുടെ പ്രസ്താവന പ്രകോപനപരം: മന്ത്രി ശശീന്ദ്രൻ https://pala.vision/cardinal-alencgery-about-wild-animals/ കോഴിക്കോട് : എരുമേലി കണമലയിലെ കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന്...

ഫാ. ഫിലിപ്പ് കവിയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ഡയറക്ടര്‍

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ പുതിയ ഡയറക്ടറായി തലശേരി അതിരൂപതാംഗമായ റവ. ഡോ. ഫിലിപ്പ് കവിയിൽ നിയമിതനായി. ചന്ദനക്കാംപാറ ഇടവകാംഗമായ അദ്ദേഹം കത്തോലിക്ക കോൺഗ്രസ് അതിരൂപത ഡയറക്ടർ, പാസ്റ്ററൽ കോ-ഓർഡിനേറ്റർ, സന്ദേശഭവൻ...

വി വിഘ്നശ്വരിയെ കോട്ടയം ജില്ല കലക്ടറായി നിയമിച്ചു

കോട്ടയം ജില്ല കലക്ടറായി വി വിഘ്നശ്വ രിയെ നിയമിച്ചു. നിലവിലെ കലക്ടർ ഡോ. പികെ ജയശ്രീ സർവിസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഈ മാസമാണ് പികെ ജയശ്രീ വിരമിക്കുന്നത്. മധുര സ്വദേ...

ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുക്കുകയാണ് യു.എസിലെ കത്തോലിക്കാ സഭ

വാഷിംഗ്ടൺ ഡി.സി: 60 ദിനങ്ങൾ, 6500ൽപ്പരം മൈൽ ദൈർഘ്യം, ഒരു ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തം. അതിവിശേഷം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തയാറെടുക്കുകയാണ് യു.എസിലെ കത്തോലിക്കാ സഭ. വിശ്വാസീസമൂഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ...

മഴക്കാലമായി… നടാം… ഫലവൃക്ഷതൈകളും പച്ചക്കറിതൈകളും

മഴക്കാലമായി… നടാം… ഫലവൃക്ഷതൈകളും പച്ചക്കറിതൈകളും ഓർഡർ അനുസരിച്ച് വിതരണം ചെയ്യുന്നു.. Order Now! മടിയ്ക്കാങ്കൽ ഫാമിലി കാർഷിക നഴ്സറി, പാലാ (പാലാ സെന്റ് തോമസ് പ്രസ്സിന് സമീപം) പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംരംഭം https://pala.vision/synod-right-permitted/ പാലാ...

2025 വിശുദ്ധ വർഷം: ലോഗോ പുറത്തിറക്കി

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാസ​​​ഭ 2025 വി​​​ശു​​​ദ്ധ​​​ വ​​​ർ​​​ഷ​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ലോ​​ഗോ പു​​റ​​ത്തി​​റ​​ക്കി. ‘പ്രത്യാശ​​​യു​​​ടെ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ’ എ​​​ന്ന​​​താ​​​ണ് 2025 ജൂ​​​ബി​​​ലി​​​യു​​​ടെ ചി​​​ന്താ​​​വി‍ഷ​​​യം. വി​​​ശു​​​ദ്ധ​​​ വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ...

ബാലസോർ രൂപതയ്ക്ക് പുതിയ ഇടയൻ

ഒറീസയിലെ ബാലസോർ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് വർഗീസ് തോട്ടങ്കരയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. വടക്കേ ഇന്ത്യയിലെ ഒറീസ സംസ്ഥാനത്തിലെ ബാലസോർ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് വർഗീസ് തോട്ടങ്കരയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു....

കാർഷിക നഴ്സറി ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: കാർഷിക ജില്ല ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ തെയ്യപ്പാറ അഗ്രി ഫാമിൽ എല്ലാവിധ ഫലവൃക്ഷത്തൈകളുടെയും പൂച്ചെടികളുടെയും നഴ്സറി കോഴിക്കോട് രൂപത മെത്രാൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപത മെത്രാൻ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img