agri news

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ

കൊച്ചി എളമക്കര കറുകപ്പിള്ളി ഭാഗത്ത് നിന്നും 69.12 ഗ്രാം MDMAയുമായി കാസർഗോഡ് സ്വദേശി പിടിയിലായി കാറിൽ എളമക്കര കറുകപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് വിൽക്കാനെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഉദുമ ബോറ ഫാത്തിമ മൻസിലിൽ അബ്ദുൽ സലാം...

നോട്ടത്തിൻറെ അതിരുകൾ വിശാലമാക്കുക, നന്മ തിരിച്ചറിയുക പാപ്പാ:

വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണം ആയിരുന്നു   കൂടിക്കാഴ്ചാ വേദി. വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും അർക്കാംശുക്കളാൽ കുളിച്ചു നിന്ന ചത്വരത്തിൽ സന്നിഹിതരായിരുന്നു.  എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ...

പ്രത്യേക പാർലമെന്റ് സമ്മേളനം; ശക്തമായി പ്രതിരോധിക്കാൻ പ്രതിപക്ഷം

പ്രത്യേക പാർലമെന്റ് സമ്മേളനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കരുതലോടെ നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. പാർലമെന്റ് സമ്മേളനത്തിലെ അജണ്ടകൾ കേന്ദ്രസർക്കാർ വെളിപ്പെടുത്തണമെന്ന ആവശ്യം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ശക്തമാവുകയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ...

ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 06-09-2023 മുതൽ 07-09-2023 വരെ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55...

അധ്യാപക ദിനം വേറിട്ട ആഘോഷമാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം .

ജീവന്റെ വിലയായി രക്തദാനം ചെയ്തും സ്നേഹപ്പൊതിച്ചോറ് നൽകിയും അധ്യാപക ദിനം വേറിട്ട ആഘോഷമാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം . അധ്യാപകർഅധ്യാപക ദിനത്തിൽ രക്തം ദാനം ചെയ്ത് അധ്യാപകർ - രക്തം നല്കു...

അധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളും – ജോസ് കെ.മാണി എം.പി.

രാഷ്ട്ര ശില്പികളും നന്മയുടെ വാഹകരുമായാണ് അധ്യാപകർ എല്ലാക്കാലത്തും അറിയപ്പെട്ടിരുന്നതെന്നും ഒറ്റയ്ക്കിരിക്കുമ്പോഴും അവർ ചുറ്റുമുള്ള സമൂഹത്തിൽ നന്മ പ്രസരിപ്പിച്ചു കൊണ്ടിരിക്കുമെന്നും ജോസ് കെ.മാണി എം.പി. അഭിപ്രായപ്പെട്ടു. ഭാരതം എക്കാലത്തേയും മികച്ച അധ്യാപകരെ ആചാര്യൻ എന്ന്...

വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്; ശ്രദ്ധിച്ചില്ലേൽ പണികിട്ടും!

പുതിയ അടവുമായി വാട്സാപ്പിൽ സജീവമായിരിക്കുകയാണ് തട്ടിപ്പുകാർ. ആളുകളെ വിളിക്കാനും പറ്റിക്കാനുമായി അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പരുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഏതെങ്കിലും കമ്പനിയുടെ മേലധികാരികൾ, സഹപ്രവർത്തകർ, സീനിയർ എക്സിക്യൂട്ടിവുകൾ എന്നിങ്ങനെ പ്രധാനപ്പെട്ട ആളുകളായി...

വാഗ്നർ മേധാവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പുടിൻ

കൂലിപ്പട്ടാളമായ വാഗ്നർ സേനയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന്റെ മരണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി. പുടിന്റെ അഭിപ്രായപ്രകടനം വരുന്നത് വരെ പ്രിഗോഷിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img