സ്ഥാനത്തിന്റെ ഖാദി ഉത്പന്നങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി 'കേരള ഖാദി' എന്ന പേരിൽ പ്രത്യേക ബ്രാൻഡ് പുറത്തിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വ്യാജ ഖാദി വിപണിയിലെത്തുന്നതു തടയാൻ ഇതുവഴി കഴിയുമെന്നു മന്ത്രി പറഞ്ഞു....
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് 2022 ഏപ്രിൽ മാസം ആരംഭിക്കുന്ന സൗജന്യ ഓൺലൈൻ റീട്ടെയ്ൽ കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
യുവതികൾക്കാണ് പ്രവേശനം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.കോഴ്സ്...
വൈക്കം : മത്സ്യകൃഷി നടത്തി ലാഭം കാൻസർ രോഗിയുടെ ചികിത്സയ്ക്കായി നൽകി യുവാക്കൾ മാതൃക കാട്ടി.
14 യുവാക്കൾ വേമ്പനാട്ട് കായലിൽ നടത്തിയ കരിമീൻ കൂടുകൃഷി പ്രതീക്ഷിച്ചതിലും നേട്ടമായി. ആദ്യ വിളവെടുപ്പ്...
പാലാ : മരത്താലേ വന്ന ദോഷം മരത്താലേ ഒഴിപ്പാനായി, മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ...
46-ാം വർഷത്തിലും മുടക്കമില്ലതെ കത്തീഡ്രലിലെ പുത്തൻപാന സംഘത്തിന്റെ പാനവായന ഇന്നലെയും നടന്നു.
യേശുവിന്റെ ജനനം മുതൽ...
പാലാ : കേരളാ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പാലാ അഗ്രിമ മാർക്കറ്റിൽ വിഷു ഈസ്റ്റർ ആഘോഷങ്ങൾക്കാവശ്യമായ കാർഷിക വിഭവങ്ങൾ ഒരുക്കിക്കൊണ്ട് കാർഷിക ഉത്പന്നങ്ങളുടെ വിപണി ആരംഭിച്ചു.
വിപണിയുടെ ഉദ്ഘാടനം PSWS ഡയറക്ടർ...