വായ്പ /ധനസഹായം നൽകുന്നുകാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി പ്രകാരം വായ്പയും ധനസഹായവും നൽകുന്നു.ശീതീകരണ സംരംഭങ്ങൾ, സംഭരണ കേന്ദ്രങ്ങൾ, സംസ്കരണ ഘടകങ്ങൾ, വിളവെടുപ്പാനന്തര അടിസ്ഥാന...
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ കാര്‍ഷിക മിഷന്റെ ഭാഗമായി ഒരു ദേശീയ കര്‍ഷക ഡാറ്റാബേസ് തയ്യാറാക്കി വരികയാണ്. രാജ്യത്ത് കര്‍ഷകര്‍ക്കായി നല്‍കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ഇതിലൂടെ...
പാലാ: പാലാ കോർപ്പറേറ്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളിൽ നിന്നും കേരളാ സർക്കാർനടത്തുന്ന ലോവർ സെക്കൻഡറി സകോളർഷിപ്പ്, അപ്പർ സെക്കൻഡറി സ്കോളർഷിപ്പ്നേടിയ അഞ്ഞൂറിലധികം വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും മഹാസംഗമം പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ...
കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി വേലൈൻ ട്രെയിനിംഗ് സെന്ററിൽ നടത്തുന്ന ജാം ജെല്ലി പ്രോസസിംഗ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 35 നും ഇടയിൽ പ്രായമുള്ള...
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്ത് വര്‍ഷത്തില്‍ 6000 രൂപ ആനുകൂല്യം ലഭിച്ചു വരുന്ന മുഴുവന്‍ കര്‍ഷകരും അവരവരുടെ കൃഷി സ്ഥലത്തെ സംബന്ധിച്ച വിവരം എ ഐ എം എസ് പോര്‍ട്ടലില്‍...
കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മപദ്ധതിയിൽ മത്സ്യതൊഴിലാളികൾക്കായി നടപ്പാക്കുന്ന സ്‌നേഹതീരം വായ്പാ പദ്ധതിക്ക് നാളെ (മേയ് 20 ) തുടക്കം.
കുമരകം ആറ്റാമംഗലം സെന്റ്...
കണ്ണൂർ : 'ഓണത്തിന് ഒരു കൊട്ട പൂവ് ' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്ഓണത്തിന് തദ്ദേശീയമായി പൂക്കള്‍ ലഭ്യമാക്കാന്‍ 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പുഷ്പ കൃഷിയുടെ പ്രോത്സാഹനവും നാടന്‍...
മഡോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോംലൈഫ്ഫാമിലി അപ്പോസ്തലേറ്റ്, പാലാ രൂപത ഹോം സയൻസ് ക്ലാസ്സുകൾപാചക കലയിൽ പരിശീലനം, തയ്യൽ പരിശീലനം, ഹാന്റി ക്രാഫ്റ്റ്സ്, പൂക്കൾ നിർമ്മാണം, ഫ്ളവർ അറേഞ്ച്മെന്റ് സ്, ഹാന്റ് എംബ്രോയ്ഡറി, ബീഡ്സ്...