പാലാ: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം പാലാ കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം സ്വാസികയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
ഉദ്ഘാടന ചടങ്ങിൽ പാലാക്കാരായ 100 പേർക്ക് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിൽ തൊഴിലവസരങ്ങൾ നൽകുമെന്ന പ്രഖ്യാപനവും നടത്തി.
















