കോഴിക്കോട് ജില്ലയിലെ മഞ്ഞപ്പുഴയിൽ
ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള
തിരച്ചിൽ തുടങ്ങി.
ബാലുശ്ശേരി സ്വദേശിമിഥിലാജാണ് ഒഴുക്കിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇന്നലെ രാത്രിവൈകി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന്...
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി.
ഇതോടെ കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം 7 പേർ അറസ്റ്റിലായി. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് അറിയിച്ചു....
ലഡാക്കിൽ പൊലീസിന് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം.
ആക്രമണത്തിൽ 2 പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. ലേ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മുഹമ്മദ് ജാനിയെയും ഹെഡ് കോൺസ്റ്റബിൾ ഗുലാം റസൂലിനേയും ഒരു...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി....
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കനത്ത മഴയെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...