editor Desk

197 POSTS

Exclusive articles:

പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയുടെ (24) മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. അപകടത്തിൽ കാണാതായ ജോണിയുടെ ഭാര്യ https://www.youtube.com/watch?v=4V3GWjmVeDE റെജീനയ്ക്കായുള്ള തിരച്ചിൽ പ്രദേശത്ത് ഇപ്പോഴും...

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം; ഒരു തൊഴിലാളി മരിച്ചു

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് തൊഴിലാളികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പരുക്കേറ്റ ഒരാൾ അനന്ത്‌നാഗിലെ https://www.youtube.com/watch?v=ZaB6durToVE ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. തെക്കൻ കശ്മീരിലെ കുൽഗാമിൽ കെല്ലാം മേഖലയിലാണ്...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് പരക്കെ മഴയും മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉള്‍പ്പെടെ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ...

പി എം ശ്രീ നടപ്പാക്കാനുള്ള തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചന: പ്രതിപക്ഷനേതാവ് പിണറായി വിജയൻ

സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ ഓച്ഛാനിച്ചു നിൽക്കുന്ന കാഴ്ചയാണ് യുഡിഎഫ് മുന്നണി യോഗത്തിലുണ്ടായതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ നിലപാടുകളെല്ലാം കാറ്റിൽപ്പറത്തി, പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 01

2026 ആഗസ്റ്റ് 01 ശനി കർക്കിടകം 16 👉📰 ജ്യത്തെ എണ്ണ, വാതക ഉത്പാദനം വർദ്ധിപ്പിക്കാനും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള 'സമുദ്ര മന്ഥൻ' പദ്ധതിക്ക് അനുമതി...

Breaking

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: ഏറ്റുമാനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഏറ്റുമാനൂർ പോലീസ്...

യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ സൈനിക നീക്കം ആരംഭിച്ചു

യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ ‘ഫജ്ര്‍ അല്‍ യെമന്‍’ സൈനിക നീക്കം ആരംഭിച്ചു....

SMYM പാലാ രൂപതയുടെ “ബാക്ക് ടു ദി റൂട്ട്സ്” സീനിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു

*SMYM പാലാ രൂപതയുടെ "ബാക്ക് ടു ദി റൂട്ട്സ്" സീനിയേഴ്സ് മീറ്റ്...

പറവൂർ കൈതാരത്ത് ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരിയ സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു

കൈതാരം നോർത്തിൽ ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്....
spot_imgspot_img