എട്ടിടത്ത് യെല്ലോ അലേർട്ട്
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 4...
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കെ. കൃഷ്‌ണപ്രിയ ഇന്ന് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിക്കും. ജൂനിയർ ക്ലർക്ക് തസ്തികയിലേക്കാണ് കൃഷ്ണപ്രിയയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നിയമനം സംബന്ധിച്ച...
സെപ്റ്റംബർ 2ന് ലോക നാളികേര ദിനം ആയി ആചരിക്കുന്നു. 1999 മുതലാണ് നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയാണ് ഈ ദിനാചരണത്തിന് ചുക്കാൻ പിടിക്കുന്നത്. നാളികേരത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും അവബോധം...
ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഇന്ന് ക്ലാസുകൾ പുനരാരംഭിക്കും. ഒരു മാസത്തിനു ശേഷം അവർ ഇന്ന് വീണ്ടും സ്കൂളുകളിലേക്ക് എത്തുകയാണ്. വർണാഭ ചടങ്ങുകളോടെ മേപ്പാടി ഗവ. ഹയർ സെക്കൻഡറി...
കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂർണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30ന് ആണ് ആദ്യ മത്സരം. ആലപ്പി റിപ്പിൾസും തൃശ്ശൂർ ടൈറ്റൻസും തമ്മിലാണ്...