കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയുടെ നേതൃത്വത്തിൽ ഭരണങ്ങാനത്തേക്ക് രണ്ടാമത് അൽഫോൻസാ തീർത്ഥാടനം നടത്തി. അൽഫോൻസാ കബറിട ദേവാലത്തിൽ നടന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് പ്രാർത്ഥനകൾക്ക് വികാരി ഫാ. സ്കറിയ...
ഏഷ്യൻ രാജ്യങ്ങളിലേക്ക് അസംസ്കൃത എണ്ണ വില കുറച്ച് നൽകാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായ സൗദി അറേബ്യ. ഇന്ത്യയടക്കം സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഈ തീരുമാനം...
സംസ്ഥാനത്ത് പകർച്ച പനികൾക്ക് പുറമെ മുണ്ടിനീരും പടരുന്നു. കഴിഞ്ഞ മാസം മാത്രം 6326 പേരാണ് ചികിത്സ തേടിയത്. ഈ വർഷം ആഗസ്‌ത് 31 വരെ 40, 318 പേർക്ക് രോഗബാധയുണ്ടായി. മംപ്സ് എന്ന...
വീടിന് പുറത്ത് മുത്തശ്ശിയോടൊപ്പം ഉറങ്ങിയ 5 വയസ്സുകാരിയ്ക്ക് നേരെയാണ് ആക്രമണം. ഇന്നലെ രാത്രിയാണ് ഉത്തർ പ്രദേശിലെ ബഹ്റയിച്ചിൽ വീണ്ടും ചെന്നായ ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കുകയായിരുന്നു. ആക്രമണത്തിൽ...
ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യൻഷിപ്പായ FEI എൻഡ്യൂറൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ ഒരുങ്ങുകയാണ് 22കാരിയായ മലപ്പുറം തിരൂർ സ്വദേശി നിദ അൻജും ചേലാട്ട്. ഇക്കൊല്ലം സെപ്റ്റംബർ 7ന് ഫ്രാൻസിലെ മോൺപാസിയറിലാണ്...