മദർ തെരേസ ദിനാചരണത്തിന്റെയും അഗതി അനാഥ ദിനത്തിന്റെയും ഭാഗമായി പാലാ മരിയസദനത്തിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. അഗതികൾക്കും ആലംബഹീനർക്കും തണലായി മാറിയ മദർ തെരേസയുടെ ഓർമ്മകൾ പുതുക്കുന്നതിനായി സംഘടിപ്പിച്ച ദിനാചരണത്തിൽ മരിയസദനത്തിലെ അന്തവാസികളും...
പാലാ :മാധ്യമ പ്രവർത്തനത്തിന് സത്യ സന്ധതയുടെയും ,നേരിന്റെയും പുത്തൻമാനങ്ങൾ നൽകിയാണ് പാലാ മീഡിയാ അക്കാദമിയുടെ മുന്നോട്ടുള്ള ഗമനമെന്ന് പാലാ നഗരസഭാധ്യക്ഷ മായാ രാഹുൽ അഭിപ്രായപ്പെട്ടു .പാലാ മീഡിയാ അക്കാദമിയുടെ ഓണാഘോഷ പരിപാടികൾ ഉദ്‌ഘാടനം...
വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണ ദിവസങ്ങളിലും തുടരുന്ന കുട്ടികളുടെ ഓണാഘോഷത്തിനാണ്...
കണ്ണൂർ എളയാവൂരിൽ ദേശീയ പാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. മൂന്ന് വർഷം മുൻപ് വൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ഇന്ന് രാവിലെ സംരക്ഷണ ഭിത്തി തകർന്ന് 15 അടി താഴ്ചയിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത...