ഉയിർപ്പ് രണ്ടാം വെള്ളി(വി. ലൂക്കാ:5:17-26)
വിശ്വാസത്തിന്റെ ആഴമാണ് ക്രിസ്തു പരിഗണിക്കുന്നത്. അപരനുവേണ്ടി നാം ചെയ്യുന്ന ചെറുതും വലുതുമായ ത്യാഗങ്ങളും പ്രാർത്ഥനകളും ദൈവം വിലമതിക്കുന്നു എന്നതിനു തെളിവാണ് തളർവാതരോഗിയുടെ സൗഖ്യം.എല്ലാപാപങ്ങളുംമോചിക്കാനുംഎല്ലാരോഗങ്ങളും സൗഖ്യപ്പെടുത്താനും ക്രിസ്തുവിന് അധികാരമുണ്ട് എന്ന്...
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ വാർഷികം ഏപ്രിൽ 30 തീയതി ശനിയാഴ്ച രാമപുരം പള്ളിയിൽ.
ഏപ്രിൽ 30 ശനി
9.00 am ആഘോഷമായ വി. കുർബാന, സന്ദേശം നൊവേനവെരി. റവ. ഫാ. ജോസഫ് തടത്തിൽ (വികാരി...
സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന “സൃഷ്ടി 2022 ” പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു : റിപ്പോർട്ട് അവാർഡ് ദേശാഭിമാനി ദിനപത്രത്തിന്റെ കോട്ടയം ബ്യൂറോയിലെ ഏരിയ റിപ്പോർട്ടർ മനാഫ് എ. എസ്ന്.
കോട്ടയം: സെന്റ്ഗിറ്റ്സ്...
ഈടില്ലാതെ 1.5 ലക്ഷം രൂപവരെ വായ്പ; വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍ ലോണ്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന...
പാലാ: തിരുഹൃദയ സന്യാസസഭയിൽ ഈ വർഷം അഞ്ച് അർത്ഥിനികൾ സന്യാസവസ്ത്രം സ്വീകരിച്ചു. പാലാ കത്തീഡ്രൽ പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് പാലാ രൂപതാധ്യക്ഷൻ മുഖ്യ കാർമ്മികത്ത്വം വഹിച്ചു.