കോട്ടയം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല കേരളത്തിൽ 131 വില്ലേജുകളിലായി ഏഴാമതും വിജ്ഞാപനം ചെയ്തിരിക്കുന്നത് തിരുത്തിക്കണമെന്നും, ദേശീയ ശരാശരിയിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിൽ ഇ .എസ്.എ. വനഭൂമിയിൽ മാത്രമായി ചുരുക്കണമെന്നും കേരള കോൺഗ്രസ്...
പാലാ: കാടുകളും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെങ്കിലും, അതിന്റെ പേരിൽ മനുഷ്യവാസ മേഖലകളെ തകർക്കുന്നതും തലമുറകളായി ജീവിക്കുന്ന ജനങ്ങളെ വഴിയാധാരമാക്കുന്നതും ശരിയായ നയമല്ലെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. മലയോര മേഖലകളായ മേലുകാവ്,...
പാലാ: നഗരസഭാ പരിധിയിലെ അനധികൃത കയ്യേറ്റത്തിനെതിരെ നടത്തിയ കടുത്ത നിയമപോരാട്ടത്തിനും ജനകീയ പ്രതിഷേധത്തിനും ഒടുവിൽ വിജയം. ഗവൺമെന്റ് ആശുപത്രിയിലേക്കുള്ള വഴി കൈയേറി നിർമ്മിച്ചിരുന്ന ഏഴാം നമ്പർ ബങ്ക് ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ ഹൈക്കോടതിയുടെ കർശന...
പാലാ: പാലാ അൽഫോൻസാ കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഉദ്ഘാടനവും സൗജന്യ കുടിവെള്ള പരിശോധനാ റിപ്പോർട്ട് കൈമാറലും കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്,...
പാലാ: ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഒപ്പം ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മനുഷ്യന് മാത്രമേ സാങ്കേതിക മുന്നേറ്റങ്ങളെ സമൂഹത്തിന് നന്മയാക്കി മാറ്റാൻ സാധിക്കൂ എന്ന് പാലാ രൂപതാധ്യക്ഷനും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ഇരുപത്തഞ്ച് വർഷത്തെ...