spot_img

സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി അനുകരണീയ മാതൃക :ജോസ് ടോം

Date:

പാലാ :വലവൂർ: സഹകരണ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി അനുകരണീയ മാതൃകയെന്ന് പ്രമുഖ സഹകാരി ജോസ് ടോം അഭിപ്രായപ്പെട്ടു .

വലവൂർ സഹകരണ ബാങ്കിന്റെ അതുല്യ നിക്ഷേപ പദ്ധതി വലവൂർ ബാങ്ക് ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  ജോസ് ടോം.

കുടിശിഖ കാർക്കെതിരെ രാഷ്ട്രീയവും;മതവും  മുഖം നോക്കാതെയുമുള്ള നടപടികളാണാവശ്യം അതിൽ വലവൂർ ബാങ്ക് ഏറെ മുന്നേറിയതിന് ഇപ്പോൾ തെളിവുകളുണ്ട് .മീനച്ചിൽ താലൂക്കിന്റെ തന്നെ ധന സംഭരണിയായി വലവൂർ ബാങ്കിനെ മാറ്റിയെടുക്കാൻ ധീരമായ നടപടികൾ സ്വീകരിക്കുന്ന വലവൂർ ബാങ്ക് ഭരണ സമിതിയെ ജോസ് ടോം സ്ളാഹിച്ചു .

ബാങ്ക് പ്രസിഡണ്ട് ടോമി നടയത്ത് അധ്യക്ഷം വഹിച്ച യോഗത്തിൽ പ്രിൻസ് അഗസ്റ്റിൻ (പഞ്ചായത്ത് പ്രസിഡണ്ട്)അലൻ കക്കാട്ടിൽ (ബ്ലോക്ക് മെമ്പർ)വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് മൈലാടൂർ ;സെക്രട്ടറി സതിമോൾ വി ജി ബാങ്ക് ബോർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related