spot_img
spot_img

ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുർവേദ തെറാപ്പിസ്റ്റ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

Date:

പാലാ: പാലാ ഡയോസിഷ്യൻ മെഡിക്കൽ എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ് സീറ്റുകളിലേക്കാണ് നിലവിൽ പ്രവേശനം ആരംഭിച്ചിരിക്കുന്നത്.

അർഹരായ വിദ്യാർത്ഥികൾക്ക് കോഴ്‌സ് ഫീസിന്റെ 60% മുതൽ 90% വരെ സ്‌കോളർഷിപ്പോടെ പഠിക്കാനുള്ള പ്രത്യേക സൗകര്യം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.

യോഗ്യത: ഹയർ സെക്കൻഡറി (HSE / VHSE) 60% മാർക്കോടുകൂടി പാസായിരിക്കണം.

കൂടുതൽ വിവരങ്ങൾക്കും പ്രവേശനങ്ങൾക്കുമായി ആശുപത്രിയിലെ അക്കാഡമിക്സ് വിഭാഗവുമായി +91 8281699240 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related