spot_img

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശിശുദിന റാലിയും, നെഹ്‌റു തൊപ്പി നിർമ്മാണവും, ചിത്ര രചനയും വർണ്ണനിർഭരമായി മാറി.

spot_img

Date:

സ്കൂളിലെ മുഴുവൻ കുട്ടികളുടെയും,ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജേക്കബിന്റെയും, മറ്റ് സഹപ്രവർത്തകരുടെയും സഹകരണത്തോടുകൂടി കടപ്ലാമറ്റം ടൗണിലൂടെ വിപുലമായ രീതിയിൽ റാലി നടത്തപ്പെട്ടു.

കുട്ടികൾക്കായി നെഹ്‌റു തൊപ്പി നിർമ്മാണവും, ചിത്ര രചനയും നടത്തുകയുണ്ടായി. ചാച്ചാജിമാർ അണിനിരന്ന റാലി കാഴ്ചക്കാർക്ക് നവ്യാനുഭവമായി മാറി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related