കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വച്ചം നടന്ന മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി വനിതാ വിഭാഗം ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പാല അൽഫോൻസാ കോളേജ് ബാസ്ക്കറ്റ് ബോൾ ടീം(KSSC) പ്രിൻസിപ്പൽ പ്രഫസർ ഡോ.സിസ്റ്റർ.
മിനിമോൾ മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, മിസ്.മഞ്ജു ജോസ്, ബർസാർ ഫാദർ കുര്യാക്കോസ് വെള്ളാച്ചാലിൽ, റവ. ഡോ. ജോബിൻ സെബാസ്റ്റ്യൻ, ബാസ്ക്കറ്റ് ബോൾ കോച്ച് മാർട്ടിൻ മാത്യു, ഫിസിക്കൽ എഡ്യുക്കേഷൻ അസി. പ്രഫസർ ഡോ.സിനി തോമസ് എന്നിവർക്കൊപ്പം.












