spot_img

പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ നവംബർ 14 മുതൽ 23 വരെ ആഘോഷിക്കുന്നു

spot_img

Date:

പാലാ : പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രവും സീറോ മലബാർ സഭയിൽ ആദ്യമായി നൊവേന ആരംഭിച്ച ദൈവാലയവുമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ നവംബർ 14 വെള്ളിയാഴ്ച മുതൽ നവംബർ 23 ഞായറാഴ്ച വരെ ആഘോഷിക്കുന്നു. നവംബർ 14 വെള്ളിയാഴ്ച വൈകുന്നേരം 4:30 പാലാ രൂപത വികാരി ജനറൽ വെരി.റവ.ഫാ.ജോസഫ് മലേപ്പറമ്പിൽ തിരുനാൾ കൊടിയേറ്റ് നടത്തും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന,നൊവേന.

തിരുനാൾ ദിനങ്ങളിൽ രാവിലെ 4.30 ന് ദിവ്യകാരുണ്യആരാധന തുടർന്ന് 5:30, 7 മണി , 9:30 ഉച്ചകഴിഞ്ഞ് 4:30 ( ശനി ഞായർ ദിവസങ്ങളിൽ 4 മണിക്ക് ) 6:30 നും ആഘോഷമായ വിശുദ്ധ കുർബാന,നൊവേന എന്നിവയുണ്ടായിരിക്കട്ടെ.നവംബർ 22 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വാഹനവെഞ്ചിരിപ്പ് പ്രധാന തിരുനാൾ ദിനമായ നവംബർ 23 ഞായറാഴ്ച രാവിലെ 4:15 മുതൽ മാതാവിന് പൂച്ചെണ്ട് സമർപ്പണം ആരംഭിക്കും തുടർന്ന് 4:30 ദിവ്യകാരുണ്യ ആരാധന, 5:30 , 7 മണി ,

9:30 നും ആഘോഷമായ വിശുദ്ധ കുർബാന,നൊവേന ഉച്ചകഴിഞ്ഞ് 3 മണിക്ക് വാദ്യമേളങ്ങൾ 3:45 പ്രസുദേന്തി വാഴ്ച 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം , നിത്യസഹായ മാതാവിൻ്റെ നൊവേന , പരിശുദ്ധ കുർബാനയുടെ ആശിർവാദം തുടർന്ന് സ്നേഹവിരുന്ന് . തിരുനാൾ തിരുക്കർമ്മങ്ങളിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related