ചേന്നമറ്റം: സ്കൂൾ കലോത്സവത്തിലെ യു.പി. വിഭാഗം നാടക മത്സരത്തിൽ ചേന്നമറ്റം സെന്റ് അൽഫോൻസാ യു.പി. സ്കൂൾ ഒന്നാം സ്ഥാനം (ഫസ്റ്റ് എ ഗ്രേഡ്) കരസ്ഥമാക്കി. മികച്ച പ്രകടനമാണ് സ്കൂളിന്റെ നാടകസംഘം കാഴ്ചവെച്ചത്.
മത്സരത്തിൽ സെന്റ് അൽഫോൻസാ സ്കൂളിലെ വിദ്യാർത്ഥികൾ വ്യക്തിഗത മികവും തെളിയിച്ചു:
- മികച്ച നടൻ: നോയൽ യാക്കൂബ്
- മികച്ച നടി: ഫിയോന സജി












