spot_img

വനിതകളുടെ ശാക്തീകരണം ലക്ഷ്യം: 100 വനിതകൾക്കായി സൗജന്യ ബ്യൂട്ടീഷ്യൻ പരിശീലനം ആരംഭിച്ചു

spot_img

Date:

കൊച്ചി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐടിഐ -യിൽ വനിതകളുടെ സ്വയം ശാക്തീകരണത്തിനും  സംരംഭകത്വത്തിനുമായി  സൗത്ത് ഇന്ത്യൻ ബാങ്കിൻെറ സഹകരണത്തോടുകൂടി  ഹൃസ്വകാല സൗജന്യ തൊഴിൽ  അധിഷ്ഠിത  ബ്യൂട്ടീഷ്യൻ  കോഴ്‌സ്  ആരംഭിച്ചു.

100  വനിതകൾക്കു സ്വയം തൊഴിൽ പരിശീലനം  നൽകുന്ന  ഈ പരിപാടി  സൗത്ത് ഇന്ത്യൻ ബാങ്ക്  ചീഫ്  ഓപ്പറേറ്റിംഗ് ഓഫീസർ  ശ്രീ. ആൻറ്റോ ജോർജ്‌.  റ്റി . ഉത്ഘാടനം   ചെയ്തു . കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ. ഫാ. അഗസ്റ്റിൻ  കടേപ്പറമ്പിൽ  അധ്യക്ഷത വഹിച്ചു. പരിശീലനം പൂർത്തിയാക്കിയ ഫിറ്റർ ,ബ്യൂട്ടീഷ്യൻ, ഓട്ടോമൊബൈൽ  കോഴ്സുകളിലെ  കുട്ടികൾക്കുള്ള  സർട്ടിഫിക്കറ്റ് വിതരണം  സൗത്ത് ഇന്ത്യൻ ബാങ്ക്  റീജിയണൽ  ഹെഡ്  ശ്രീമതി. ടൈനു  ഈഡൻ  നിർവഹിച്ചു.

ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐ.  ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, അസി. ഡയറക്ടർ ഫാ. അനീഷ് ബാവക്കാട്ട് , ബ്രാഞ്ച് മാനേജർ  ശ്രീമതി.മേരി ടെർസിറ്റ,  ഐ.ടി.ഐ. പ്രിൻസിപ്പാൾ ശ്രീ.സേവ്യർ ഇ.എക്സ്. എന്നിവർ സംസാരിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related