spot_img

മാഞ്ഞൂര്‍ പഞ്ചായത്തില്‍ വികസന സദസ്സ് നടന്നു

spot_img

Date:

കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ വികസന സദസ്സ് ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു

. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്തംഗം നിര്‍മലാ ജിമ്മി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി പി.എച്ച്. ഷീജാബീവി അവതരിപ്പിച്ചു.

തുടര്‍ന്ന് ഭാവിവികസന നേട്ടങ്ങളേക്കുറിച്ച് ചര്‍ച്ച നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാലാ, പഞ്ചായത്തംഗങ്ങളായ പ്രത്യുഷ സുര, ആന്‍സി സിബി, മഞ്ചു അനില്‍, സാലിമോള്‍ ജോസഫ്, മിനി സാബു, ആനിയമ്മ ജോസഫ്, എത്സമ്മ ബിജു, അസിസ്റ്റന്റ് സെക്രട്ടറി എസ്.രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

മാഞ്ഞൂര്‍ പഞ്ചായത്തിലെ വികസനസദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ ഉദ്ഘാടനം ചെയ്യുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related