വാർത്താ രചനാ മത്സരം കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ദേശീയ സംഘടനയായ ജേർണലിസ്റ്റ് മീഡിയ അസോസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് “ദൃശ്യ വാർത്ത “
“വാർത്താ രചന” വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തുന്നു.
ദൃശ്യ വാർത്താ മത്സരത്തിൽ
“പരിസ്ഥിതി “
എന്ന വിഷയത്തിൽ മൂന്നു മിനുട്ടിൽ കവിയാത്ത വാർത്താ വീഡിയോയും ( വോയിസ് ഓവർ, പ്രതികരണങ്ങൾ, അവതരണം എന്നിവയെല്ലാം ഉൾപ്പെടുത്താവുന്നതാണ്. മൊബൈൽ വീഡിയോ അനുവദനീയമാണ്)
വാർത്താ രചന വിഭാഗത്തിൽ
കോട്ടയത്തിന്റെ രാഷ്ട്രീയം
എന്ന വിഷയത്തിൽ രണ്ടു പേജിൽ കവിയാത്ത വാർത്തകളും…
ഒൿടോബർ പന്ത്രണ്ടിന് മുൻപായി kottayamjma@gmail.com എന്ന മെയിലിലേക്കോ.. 9567628339 എന്ന നമ്പറിലേക്കോ അയക്കുക. പ്രമുഖ മാധ്യമ പ്രവർത്തകർ അടങ്ങുന്ന ജൂറി വിജയികളെ തിരഞ്ഞെടുക്കും. വിജയികൾക്ക് കോട്ടയം ജില്ലാ സമ്മേളനത്തിന്റെ വേദിയിൽ സമ്മാനങ്ങൾ ചെയ്യും
വിവരങ്ങൾക്ക് 9567628339
9895854685 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.












