spot_img

മീനച്ചിൽ കർത്താ കുടുബത്തിലെ കാരണവർ ദാമോദര സിംഹ രുടെ നിര്യാണത്തിൽ കേരള കോൺ. (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.അനുശോചിച്ചു.

spot_img
spot_img

മീനച്ചിൽ കർത്താ കുടുബത്തിലെ കാരണവർ ദാമോദര സിംഹ രുടെ നിര്യാണത്തിൽ കേരള കോൺ. (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.അനുശോചിച്ചു.

spot_img

Date:

“ഞങ്ങൾക്ക് ഏറെ അടുപ്പമുള്ള കുടുംബമാണ് മീനച്ചിൽ കർത്താ കുടുംബം.
എന്റെ പിതാവുമായി
അദ്ദേഹവും കുടുംബവും ഏറെ ആത്മബന്ധം പുലർത്തിയിരുന്നു.
അധ്യാപകനായി തലമുറകളെ വളർത്തിയെടുത്ത അദ്ദേഹത്തിന്റെ ജീവിതം എന്നും ഒരു മാതൃകയായിരിക്കും.

നാടിന്റെ ഉന്നതിക്കും മതമൈത്രിക്കും വേണ്ടി കർത്താകുടുംബം ചെയ്ത ത്യാഗപൂർണമായ പ്രവർത്തനങ്ങൾ നന്ദിയോടെ ഓർക്കുന്നു
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.”ജോസ്.കെ.മാണി എം.പി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related