spot_img

പേണ്ടാനം വയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ഡോക്ടർ പൂജയുടെ നൃത്ത പരിപാടി

Date:

പേണ്ടാനം വയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന വിദ്യാരംഭ പൂജകളിൽ വിജയദശമി ദിവസമായ ഒക്ടോബർ 02 വ്യാഴം രാവിലെ 5.30 മുതൽ 7 വരെ പൂജ എടുപ്പ് നടത്തുന്നു.

രാവിലെ 7.30 മുതൽ കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.പൂജ എടുപ്പിനോടനുബന്ധിച്ചു വിദ്യാരാജഗോപാല മന്ത്രാർച്ചന, അഷ്ടദ്രവ്യ ഗണപതി ഹോമം, തൂലിക പൂജ തുടങ്ങിയ പ്രത്യേക വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിൽ വിദ്യാരംഭ പൂജക്ക്‌ വരുന്ന കുട്ടികൾക്ക് വിദ്യാരൂപ പ്രസാദം നൽകുന്നതാണ്.
കുട്ടികളെ എഴുത്തിനിരുത്തുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ്. ഇതിനായി 9447059322 നമ്പറിൽ വിളിച്ചാൽ മതിയാകും.
ക്ഷേത്രത്തിന്റെ പേരിലുള്ളതും പൂജിച്ചതുമായ പേനകൾ ഭക്തർക്ക് നൽകുന്നതാണ്.

ചടങ്ങുകൾക്ക് ബ്രഹ്മശ്രീ. പറവൂർ ശശിധരൻ തന്ത്രികൾ, ശാന്തിമാരായ മുകേഷ് ശാന്തി, വിഷ്ണു ശാന്തി തുടങ്ങിയവർ നേതൃത്വം നൽകും.

വിദ്യാരംഭ ചടങ്ങുകൾക്ക് ശേഷം പ്രശസ്ത നർത്തകി ഡോക്ടർ പൂജ ടി. അമൽ അവതരിപ്പിക്കുന്ന കഥക് നൃത്തം ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

കർണാടക കലാശ്രീയും മൈസൂർ ബി. നാഗരാജന്റെ ശിഷ്യയും ഡോക്ടർ അമൽ പി. ബാബുവിന്റെ ഭാര്യയുമായ ഡോക്ടർ പൂജാ ടി. അമൽ പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ആയുർവേദ വിഭാഗം മേധാവിയും ആയുർവേദ കൺസൽട്ടന്റും ആണ്.കഥക്കിലും ഭാരതനാട്യത്തിലും പ്രാവീണ്യം നേടിയിട്ടുള്ള ഡോക്ടർ പൂജ നിരവധി നൃത്തവേദികളിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ചു കഴിഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related