spot_img

 പ്രമേഹരോഗികൾക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്ന വിപ്ലവകരമായ മുന്നേറ്റം

spot_img

Date:

മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത ‘സ്വീറ്റ് റൈഡ്’ ആക്സിയം 4 ദൗത്യത്തിലൂടെ മൈക്രോഗ്രാവിറ്റിയിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമെന്ന്‌ കണ്ടെത്തൽ.

‘സ്വീറ്റ് റൈഡ്’ (Suite Ride) എന്ന ഗവേഷണ പദ്ധതി ബഹിരാകാശ യാത്രയിൽ പ്രമേഹരോഗികൾക്ക് വഴി തുറക്കുന്ന സുപ്രധാന മുന്നേറ്റം കുറിച്ചിരിക്കുകയാണ്. ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി നടന്ന ഈ പരീക്ഷണം പ്രമേഹ നിരീക്ഷണ ഉപകരണങ്ങൾ ബഹിരാകാശത്തും ഫലപ്രദമായി പ്രവർത്തിക്കുമെന്ന് തെളിയിച്ചു.

ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ പ്രമേഹരോഗിയായ ബഹിരാകാശ യാത്രികനെ അയക്കാൻ ബുർജീൽ ഹോൾഡിങ്‌സ് പുതിയ പദ്ധതി പ്രഖ്യാപിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related