spot_img

പിഴക് പാലം ജംഗ്ഷനിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു

spot_img
spot_img

പിഴക് പാലം ജംഗ്ഷനിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു

spot_img

Date:

പാലാ തൊടുപുഴ റോഡിൽ പിഴക് പാലം ജംഗ്ഷനിൽ കാൽനട യാത്രക്കാരിയായ യുവതിക്ക് ബൈക്കിടിച്ച് പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.

പിഴക് സ്വദേശിയായ സന്ധ്യ എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡ് അരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ നിയന്ത്രണം വിട്ട് എത്തിയ ബുള്ളറ്റ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related