spot_img

യുഡിഎഫിലേക്ക് പോകാൻ തീരുമാനമെടുത്തിട്ടില്ല; സി.കെ ജാനു

Date:

യുഡിഎഫിലേക്ക് പോകാൻ തീരുമാനമെടുത്തിട്ടില്ലെന്ന് സി.കെ ജാനു. അത്തരമൊരു ചർച്ചയ്ക്ക് സാധ്യതയുണ്ടെങ്കിൽ പരിശോധിക്കണമെന്നാണ് പാർട്ടി തീരുമാനം.

ഏതെങ്കിലും മുന്നണിക്കൊപ്പം നിൽക്കണമെന്നാണ് ഭൂരിപക്ഷം പ്രവർത്തകരും ആഗ്രഹിക്കുന്നതെന്നും സി.കെ ജാനു പറഞ്ഞു. ആരുമായും മുന്നണി ചർച്ചകൾ നടന്നിട്ടില്ല.

ചർച്ചകൾക്ക് സാധ്യതുണ്ടെങ്കിൽ ഇടപെടണമെന്നാണ് കരുതുന്നതെന്നും എങ്ങോട്ട് പോകണമെന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സി.കെ ജാനു വ്യക്തമാക്കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related