spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി

Date:

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി. സി.ഇ.ഒ. റവ.ഡോ.അ​ഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. പീഡിയാട്രീഷനും കൺസൾട്ടന്റ് ഇൻ മെഡിക്കൽ ലോയുമായ റവ.ഡോ.ജോർജ് എഫ്.മൂലയിൽ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങളിലെ ലൈഫ്സ്റ്റൈലാണ് ഭാവിയിലെ അസുഖങ്ങൾക്ക് മുഖ്യകാരണമാകുന്നതെന്ന് അദ്ദേ​ഹം പറഞ്ഞു.

ചെറുപ്പം മുതൽ കുട്ടികൾക്കു നൽകുന്ന മാനസിക ഉല്ലാസങ്ങൾ ഉൾപ്പെടെ വ്യായാമം അവരുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തിനു കരുത്തു പകരുമെന്നും അ​ദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, ചീഫ് നഴ്സിം​ഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു, ഇൻഫെക്ഷൻ കൺട്രോൾ മാനേജർ കുട്ടിയമ്മ ജോസഫ്, ചീഫ് ഓപ്പറേറ്റിം​ഗ് ഓഫിസർ ഡോ.​ഗോപിനാഥ് എം, സേഫ്റ്റി ഓഫിസർ കെ.ആർ.ഷാജിമോൻ എന്നിവർ പ്രസം​ഗിച്ചു. പേഷ്യന്റ് സേഫ്റ്റിയുമായി ബന്ധപ്പെട്ട ബെസ്റ്റ് പ്രാക്ടീസസ് പുരസ്കാരങ്ങൾ ഒ.പി.വിഭാ​ഗത്തിൽ ഓങ്കോളജി ഡേ കെയറും, ഐ.പി വിഭാ​ഗത്തിൽ പി.ഐ.സി.യുവും കരസ്ഥമാക്കി.

തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ​ഗൈനക്കോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ടി.​ഗീത, പീഡിയാട്രിക്സ് വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനിറ്റ ആൻ സൈമൺ, അസോ.കൺസൾട്ടന്റ് ഡോ.അഞ്ജു മേരി ജോസ്, ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റ് ഡോ.ജീന ജോർജ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സിസ്റ്റർ ജൂലി എലിസബത്ത്, ക്ലിനിക്കൽ ഫാർമസിസ്റ്റ് ബീന ജോൺസൺ, ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ജിജിനു.ജെ, ക്ലിനിക്കൽ സേഫ്റ്റി ഓഫിസർ ബിനു ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. ഡോ.ലക്ഷ്മി പണിക്കർ മോഡറേറ്ററായി. വേൾഡ് പേഷ്യന്റ് ദിനാചരണത്തിന്റെ ഭാ​ഗമായി പൊതുജന​ങ്ങൾക്കായി ആശുപത്രിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പേഷ്യന്റ് സേഫ്റ്റി രീതികളുടെ പ്രദർശനവും ബോധവൽക്കരണവും സംഘടിപ്പിച്ചു.

മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം പീഡിയാട്രീഷനും കൺസൾട്ടന്റ് ഇൻ മെഡിക്കൽ ലോയുമായ റവ.ഡോ.ജോർജ് എഫ്.മൂലയിൽ ഉദ്ഘാടനം ചെയ്യുന്നു. സി.ഇ.ഒ. റവ.ഡോ.അ​ഗസ്റ്റിൻ കൂട്ടിയാനിയിൽ, ഓപ്പറേഷൻസ് , ബ്രാൻഡിം​ഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഡയറക്ടർ റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, പ്രൊജക്ട്സ്, ലീ​​ഗൽ ,ഐടി ആൻഡ് ലെയ്സൺ ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഫിനാ‍ൻസ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ.ഡോ.എമ്മാനുവേൽ പാറേക്കാട്ട്, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമ‍ഡോർ ഡോ.പൗളിൻ ബാബു, സേഫ്റ്റി ഓഫിസർ ഡോ.കെ.ആർ.ഷാജിമോൻ എന്നിവർ സമീപം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related