കോട്ടയം: ജില്ലാ പോലീസിന്റെ കൈവശമുള്ള ഏഴു വാഹനങ്ങൾ www.mstcecommerce.com
വെബ്‌സൈറ്റിലൂടെ സെപ്റ്റംബർ 15ന് രാവിലെ 11 മുതൽ വൈകിട്ട് 4.30 വരെ ഇ- ലേലം നടത്തും. എം.എസ്.ടി.സി. ലിമിറ്റഡിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു ലേലത്തിൽ പങ്കെടുക്കാം. ലേലത്തീയതിക്ക് തൊട്ടുമുൻപ് വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ടു നാലുവരെ വാഹനം സൂക്ഷിച്ചിട്ടുള്ള ജില്ലാ സായുധസേനാ അസിസ്റ്റന്റ് കമാൻഡന്റിന്റെ ഓഫീസ് കോമ്പൗണ്ടിൽ അനുമതിയോടെ വാഹനങ്ങൾ പരിശോധിക്കാം. ഫോൺ: 0481 2562204.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular