spot_img

സൈക്കോളജി വിദ്യാർത്ഥികളുടെ പ്രായോ​ഗിക പരിശീലനത്തിന്റെ ഉദ്ഘാടനവും ശിൽപ്പശാലയും മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി

Date:

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളജിലെ സൈക്കോളജി വിഭാ​​ഗവുമായി സ​ഹകരിച്ച് വിദ്യാർത്ഥികളുടെ പ്രായോ​ഗിക പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും ശിൽപ്പശാലയും നടത്തി.ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ കൗൺസലിം​ഗുകൾ ആവശ്യമായ ഇന്നത്തെ കാലഘട്ടത്തിൽ സൈക്കോളജി പഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾ രം​ഗത്ത് വരുന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മാതൃകാപരമായ നിലയിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി സൈക്കോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സെൻ്റ് തോമസ് കോളജുമായി സഹകരിച്ച് സൈക്കോളജി പരിശീലനത്തിനു കൂടുതൽ അവസരം ഒരുക്കുമെന്നും മാനേജിം​ഗ് ഡയറക്ടർ പറഞ്ഞു.

ആയുഷ് വിഭാ​ഗം ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജി വിഭാ​ഗം കോഓർഡിനേറ്ററുമായ റവ.ഫാ.മാത്യു ചേന്നാട്ട്, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, സെന്റ് തോമസ് കോളജ് സെൽഫ് ഫിനാൻസിം​ഗ് വിഭാ​ഗം കോ ഓർഡിനേറ്റർ റവ.ഫാ.റോഷൻ എണ്ണയ്ക്കാപ്പള്ളിൽ, സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ഏയ്ഞ്ചൽ തോമസ് എന്നിവർ പ്രസം​ഗിച്ചു. ആയുഷ് ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, ആശുപത്രി ചീഫ് ഓപ്പറേറ്റിം​ഗ് ഓഫീസർ ഡോ.​ഗോപിനാഥ് .എം , സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ഏയ്ഞ്ചൽ തോമസ് , ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സിസ്റ്റർ ജൂലി എലിസബത്ത്, സൈക്യാട്രി വിഭാ​ഗം കൺസൾട്ടന്റ് ഡോ.ടിജോ ഐവാൻ ജോൺ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളജിലെ സൈക്കോളജി വിഭാ​​ഗവുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ഏകദിന ക്ലിനിക്കൽ പരിശീലനവും ശിൽപ്പശാലയും ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്യുന്നു. റവ.ഫാ.മാത്യു ചേന്നാട്ട്, എയർ കോമഡോർ ഡോ.പോളിൻ ബാബു,റവ.ഫാ.റോഷൻ എണ്ണയ്ക്കാപ്പള്ളിൽ, സൈക്യാട്രിസ്റ്റ് ഡോ . ടിജോ ഐവാൻ ജോൺ ,ഡോ.ഏയ്ഞ്ചൽ തോമസ് എന്നിവർ സമീപം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related