spot_img

‘പ്രത്യാശ’ ആത്മഹത്യാ പ്രതിരോധ ദിനാചരണം പാലാ സെന്റ് തോമസ് കോളേജിൽ

Date:

പാല: ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ പത്തിന് സെന്റ് തോമസ് കോളേജിലെ സൈക്കോളജി വിഭാഗം ‘പ്രത്യാശ’ എന്ന പേരിൽ പ്രത്യേക പരിപാടി കോട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനകർമ്മം പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീ. തോമസ് പീറ്റർ നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. സിബി ജെയിംസ്, വൈസ് പ്രിൻസിപ്പാൾ റവ. ഡോ. സാൽവിൻ കെ. തോമസ്, സെൽഫ് ഫിനാൻസിംഗ് ഡിപ്പാർട്ട്മെൻ്റ്സ് കോർഡിനേറ്റർ റവ.ഫാ. റോഷൻ എണ്ണയ്ക്കാപ്പള്ളിൽ, സൈക്കോളജി വിഭാഗം മേധാവി മെറിൻ ലിറ്റി ജോൺ, അദ്ധ്യാപിക പ്രിൻഷ രാജൻ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘പ്രത്യാശ’ എന്ന സംഗീത നാടകാവിഷ്കാരമാണ് ദിനാചരണത്തിന്റെ പ്രധാന ആകർഷണം. ജീവിതത്തിലെ വെല്ലുവിളികളും ഇരുട്ടുകളും അതിജീവിക്കാൻ സ്‌നേഹവും കരുതലും പ്രത്യാശയും എങ്ങനെ വഴികാട്ടിയാകുന്നു എന്ന സന്ദേശം അവതരണം പ്രേക്ഷകരിലേക്ക് ശക്തമായി എത്തിച്ചു.

അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ്, ജീവിതത്തിന്റെ മഹത്ത്വവും കരുതലിന്റെയും പ്രത്യാശയുടെയും പ്രാധാന്യവും സമൂഹത്തിൽ ഉണർത്തി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related