spot_img

പാറമാക്കൽ ഗോവർണദോർ സഭയുടെ വിശ്വസ്തനായ കാര്യസ്ഥൻ

Date:

വൈദേശിക ആധിപത്യം ഇല്ലാതാക്കുകയും സഭയ്ക്ക് സ്വതന്ത്രമായി ഭരണ, പ്രവർത്തനസ്വാത
ന്ത്ര്യത്തിനായി ജീവിതം നീക്കിവച്ച സഭയുടെ വിശ്വസ്തനായ കാര്യസ്ഥനാണ് പാറേമാക്കൽ ഗോവർണ
ദോർ എന്ന് ഫാ.ബർക്കുമാൻസ്കുന്നുംപുറം.ആരംഭകാലംമുതലേ സഭ നേരിടേണ്ടിവന്നവിവിധപ്രശ്നങ്ങളിൽനിന്ന് സഭയെ മോചിപ്പിക്കാനും പാദ്രൊവാദോ ഭരണം

അവസാനിപ്പിക്കാനുമായി കരിയാറ്റിൽ മെത്രാപ്പോലീത്തായോടൊപ്പം ലിസ്ബൺ,റോംയാത്ര നടത്തി, സഭയുടെ ഭരണ ചുമതല എന്ന നിലയിൽ ഗോവർണദോർ പദവി നേടി വന്നു സഭയ്യ്ക്ക് ദിശാബോധം നൽകിയ പുണ്യാത്മാവാണ്പാറേമാക്കൽ ഗോവർണദോർ.രാമപുരംപള്ളിയിൽ താമസിച്ചു വരവേ അദ്ദേഹം63 വയസ്സിൽ 1779 മാർച്ച് 20 ന് നിത്യതയിലേക്ക് പ്രവേശിച്ചു.പാറേമാക്കൽ ഗോവർണദോറിൻ്റെപൂജ്യം

ശരീരം രാമപുരംപള്ളിയിൽ ആണ് കബറടക്കിയിരിക്കുന്നത്.290-മത്
ജൻമദിനം ഇന്ന് രാമപുരംപള്ളിയിൽ ആഘോഷമായ കുർബാനയും മറ്റു അംനുസ്മരണാ പ്രാർത്ഥന
യോടും കൂടി നടത്തി.ഫൊറോനാ വികാരി ഫാ.ബർക്കുമാൻസ് കുന്നുംപുറം വൈസ് പോസ്റ്റ്ലേറ്റർ ഫാ
തോമസു വെട്ടുകാട്ടിൽ,ഫാ.ജോവാനി കുറുവാച്ചിറ,ഫാ.എബ്രാഹം കുഴിമുള്ളിൽ എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related