spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 04

spot_img
spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 04

spot_img

Date:

വാർത്തകൾ

🗞️👉 കെ.സി.വൈ.എം. കേരള നവീകരണ യാത്രക്ക് പാലായിൽ ഉജ്ജ്വല സ്വീകരണം

പാലാ: കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) സംസ്ഥാന സമിതിയുടെ കേരള നവീകരണ യാത്രയ്ക്ക് പാലാ രൂപത യുവജന പ്രസ്ഥാനമായ എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ പാലായിൽ ഉജ്ജ്വല സ്വീകരണം നൽകി. എസ്.എം.വൈ.എം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ച യോഗം കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡന്റ് സാജു അലക്സ് ഉദ്ഘാടനം ചെയ്തു. എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, എസ്.എം.വൈ.എം രൂപത ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ്, സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജോസ്മി മരിയ ജോസ്, സനു സാജൻ, എബിൻ കല്ലറയ്ക്കൽ, ഡോൺ ജോസഫ് സോണി

🗞️👉 കാക്കിയിട്ട ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്; സണ്ണി ജോസഫ്

യൂത്ത് കോൺ​ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ വി എസിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ കുറ്റവാളികളായ പൊലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കണം. ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാണെന്നും കാക്കിയിട്ട ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

🗞️👉 വട്ടവട, കാന്തല്ലൂർ പച്ചക്കറികളുമായി അഗ്രിമ ഓണവിപണിക്ക് പാലായിൽ തുടക്കമായി

പാലാ: വിഷരഹിതവും ഗുണമേന്മയുമുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്നതിനായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഒരുക്കുന്ന അഗ്രിമ ഓണവിപണിക്ക് തുടക്കമായി. പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നടന്ന രൂപതാതല ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ നിർവഹിച്ചു. പി.എസ്.ഡബ്ലിയു.എസ് അസി. ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടത്തിനാൽ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, അഗ്രിമ ചെയർമാൻ സിബി കണിയാംപടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ചീഫ് അക്കൗണ്ടൻ്റ് ജോസ് നെല്ലിയാനി, പ്രോജക്ട് ഓഫീസർമാരായ പി.വി. ജോർജ് പുരയിടം, ടോണി സണ്ണി, മാർക്കറ്റിങ് മാനേജർ ടോണി ജോസഫ്, ജോബി ജോസ്, ജോയി വട്ടക്കുന്നേൽ, റോണി മോൻ റോയി, ഷിൽജോ ഈറ്റയ്ക്കക്കുന്നേൽ, ജസ്റ്റിൻ ജോസഫ്, ടോണി കാനാട്ട്, അനസ് ആൻ്റോ, സൗമ്യ ജയിംസ്, ആലീസ് ജോർജ്, ജയ്സി മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🗞️👉 തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സിപിഐഎം. തിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ശില്‍പശാലകളും പൊതുയോഗങ്ങളും ഉള്‍പ്പടെ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാകേണ്ടത് അനിവാര്യം എന്നാണ് സിപിഐഎം വിലയിരുത്തല്‍.ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രധാന അജണ്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാകേണ്ടത് അനിവാര്യം എന്നാണ് സിപിഐഎം വിലയിരുത്തല്‍.ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രധാന അജണ്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളായിരുന്നു.

🗞️👉 ജിഎസ്ടിയിൽ അഴിച്ചുപണി; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും

പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 5 %, 18% സ്ലാബുകൾ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം 28 ശതമാനം സ്ലാബുകളാണ് നികുതി ഘടനയിൽ നിന്ന് ഒഴിവാക്കിയത്. ഇരട്ട നികുതി ഘടന സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. 2017 ൽ പ്രഖ്യാപിച്ച ജിഎസ്ടി ഘടനയിലാണ് ഇപ്പോൾ വലിയ മാറ്റം ഉണ്ടായിരിക്കുന്നത്.

🗞️👉 വളർത്തുമൃഗങ്ങൾക്കുള്ള സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പിനായി സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക് പുറത്ത്

വളർത്തുമൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പിനായി കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനം ചെലവഴിച്ചത് നാല് കോടി 29 ലക്ഷം രൂപ. അസ്കാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകിയ 27 കോടി രൂപയിൽ നിന്നാണ് മൃഗസംരക്ഷണ വകുപ്പ് നാല് കോടി 29 ലക്ഷം രൂപ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പിനായി ചെലവഴിച്ചത്. ജൂലൈ വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 6,80,313 ഡോസ് റാബിസ് വാക്സിൻ സ്റ്റോക്കുണ്ട്. ട്വൻ്റി ഫോർ എക്സ്ക്ലൂസീവ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related