spot_img

കെ എസ് അനിൽകുമാർ അവധിയിലേക്ക്; അപേക്ഷ അംഗീകരിക്കാതെ വൈസ് ചാൻസിലർ

Date:

കേരളാ സർവകലാശാലയിൽ പുതിയ രജിസ്ട്രാർ ഇൻ ചാർജിനെ നിയമിച്ചതിന് പിന്നാലെ രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ അവധിയിൽ പോയി. ഈ മാസം ഇരുപത് വരെയാണ് അവധി അപേക്ഷ. അവധി അപേക്ഷ വൈസ് ചാൻസിലർ അംഗീകരിച്ചില്ല.

സസ്പെൻഷനിൽ ഉള്ള ആൾക്ക് അവധി എന്തിനെന്നാണ് പരിഹാസം. ഈ മാസം 20 വരെയാണ് അവധി അപേക്ഷ നൽകിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെടുക്കുന്നത് എന്നാണ് വിശദീകരണം.

രജിസ്ട്രാർ ഇൻ ചാർജ് രശ്മി ചുമതല ഏറ്റത് അനിൽകുമാറിന്റെ മുറിയിൽ. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോ​ഗത്തിന് പിന്നാലെയാണ് കാര്യവട്ടം ക്യാംപസിലെ ജോയിൻറ് റജിസ്ട്രാർ ആർ.രശ്മിക്ക് ചുമതല നൽകിയത്. ഇടതു സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യപ്രകാരം വിസി കേരള സർവകലാശാലയുടെ റജിസ്ട്രാർ സ്ഥാനത്ത് നിന്നും മിനി കാപ്പനെ മാറ്റിയത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related