spot_img

ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് എക്സലൻസ് അവാർഡ് വിതരണം സെപ്റ്റംബർ മൂന്നിന്പ്രതിപക്ഷനേതാവ് വി. ഡി .സതീശൻ ഉദ്ഘാടനം ചെയ്യും

Date:

ഏറ്റുമാനൂർ:ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് എക്സലൻസ് അവാർഡ് വിതരണം സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ചിന് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷനേതാവ് വി. ഡി .
സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനത്തിൽ ബാങ്ക് പ്രസിഡൻറ് ബിജു കുമ്പിക്കൻ അധ്യക്ഷത വഹിക്കും.
വിദ്യാഭ്യാസ കല -കായിക രംഗത്ത് മികവ് തെളിയിച്ച ബാങ്ക് അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കൾക്കും നഗരസഭാ പരിധിയിൽപ്പെട്ട എല്ലാ സ്കൂളുകളിലെയും 4 , 7 ക്ലാസുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള അവാർഡുകളുടെയും എൻഡോമെന്റുകളുടെ വിതരണം നടക്കും.

ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക്, കോഴിക്കോട് എംവിആർ ക്യാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും
ചേർന്നു നടപ്പിലാക്കിയിട്ടുള്ള സൗജന്യ കാൻസർ ചികിത്സാ പദ്ധതിയായ മാസ് കെയറിൻ്റെ
ഭാഗമാകുന്നതിൻ്റ ധാരണപത്രം എംവിആർ ക്യാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി എൻ വിജയകൃഷ്ണന് ബാങ്ക് പ്രസിഡൻ്റ് ബിജു കുമ്പിക്കൻ കൈമാറും.

ബാങ്ക് അംഗവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി
പ്രോ. വൈസ് ചാൻസലറുമായ പ്രൊഫസർ കുരുവിള ജോസഫ് പെരിങ്ങാട്ടിനെ യോഗത്തിൽ ആദരിക്കും. നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. എം. രാധാകൃഷ്ണൻ ,അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ്,പി. പി. സലിം
തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ബിജു കുമ്പിക്കൻ ,സജി വള്ളോംകുന്നേൽ,സിബി ചിറയിൽ,ആർ.രവികുമാർ,മായാദേവി ഹരികുമാർ,ജെസ്സി ജോയ്,സുശീല ചന്ദ്രസേനൻ നായർ എന്നിവർ പ

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related