spot_img

കൊച്ചിക്കെതിരെ 43 പന്തില്‍ നേടിയത് 94 റണ്‍സ്

spot_img

Date:

കേരള ക്രിക്കറ്റ് ലീഗില്‍ (കെ.സി.എല്‍) കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നായകന്‍ രോഹന്‍ കുന്നുമ്മല്‍. ക്രീസില്‍ ഇടിവെട്ട് ബാറ്റിംഗ് പുറത്തെടുത്ത രോഹന്‍ 19 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. സിക്‌സര്‍ മഴ പെയ്യിച്ചും തുടരെ

ബൌണ്ടറികള്‍ നേടിയും ക്രീസില്‍ താണ്ഡവം തുടര്‍ന്ന രോഹന്‍ ആരാധകരെ ആവേശത്തേരിലേറ്റി. കൊച്ചിയുടെ ബോളിംഗ് നിരയെ തച്ചുതകര്‍ ത്തായിരുന്നു രോഹന്റെ ബാറ്റിംഗ്. സെഞ്ചുറിക്ക് ആറ് റണ്‍സകലെയായിരുന്നു കാലിക്കറ്റ് നായകന്റെ മടക്കം.43 പന്തില്‍ നിന്ന് 94 റണ്‍സാണ് രോഹന്‍ അടിച്ചുകൂട്ടിയത്. 8 കൂറ്റന്‍ സിക്‌സറുകളും 6 ബൗണ്ടറികളും തൊങ്ങല്‍ ചാര്‍ത്തിയതായിരുന്നു വലം

കൈയ്യന്‍ ബാറ്ററുടെ ആക്രമണാത്മക ഇന്നിംഗ്‌സ് .ഓപ്പണിങ് കൂട്ട്‌കെട്ടില്‍ സച്ചിന്‍ സുരേഷിനൊപ്പം 102 റണ്‍സാണ് രോഹന്‍ കൂട്ടിച്ചേര്‍ത്തത്. 8.3 ഓവറില്‍ സച്ചിന്‍ പുറത്താകുമ്പോള്‍ കാലിക്കറ്റ് ടീം സ്‌കോര്‍ 102 റണ്‍സിലെത്തിയിരുന്നു. ഈ സീസണില്‍ കാലിക്കറ്റ് നായകന്റെ ആദ്യ ഫിഫ്റ്റി ആണിത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related