spot_img

ക്രിസ്തീയ സാക്ഷ്യമായി പത്തു ലക്ഷത്തിലധികം വിശ്വാസികളുടെ മരിയന്‍ റാലി

Date:

ബ്രസീലിലെ ഫോർട്ടാലേസ നഗരത്തില്‍ വിശ്വാസ സാക്ഷ്യമായി ഒരു ദശലക്ഷത്തിലധികം കത്തോലിക്ക വിശ്വാസികളുടെ മരിയന്‍ റാലി. 23-ാമത് വാർഷിക “വാക്ക് വിത്ത് മേരി” എന്ന പ്രാര്‍ത്ഥനാറാലിയുടെ ഭാഗമായാണ് ഒരു ദശലക്ഷത്തിലധികം കത്തോലിക്കർ വലിയ വിശ്വാസി സംഗമത്തിന് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 15ന്, മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ചാണ് റാലി നടന്നത്. “ഞങ്ങൾ പ്രത്യാശയുടെ മാതാവ് മറിയത്തോടൊപ്പം നടക്കുന്നു”എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. 30 ടീമുകളിലായി ഏകദേശം 3,000 സന്നദ്ധപ്രവർത്തകരാണ് ഏകദേശം ഏഴ് മൈൽ ദൂരമുള്ള യാത്രയുടെ സംഘാടന ഉത്തരവാദിത്വത്തിന് ചുക്കാന്‍ പിടിച്ചത്.

ആർച്ച് ബിഷപ്പ് ഗ്രിഗോറിയോ പൈക്‌സോ, ഒഎസ്‌ബിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാന അര്‍പ്പണത്തോടെ കാല്‍ നട തീര്‍ത്ഥാടന യാത്രയ്ക്കു തുടക്കമായി. പ്രാർത്ഥിക്കുകയും സ്തുതിഗീതങ്ങൾ ആലപിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തുക്കൊണ്ടാണ് വിശ്വാസികള്‍ നടന്നു നീങ്ങിയത്. സ്വർഗ്ഗാരോപിത മാതാവിന്റെ ചിത്രം ഫ്ലോട്ടിൽ വഹിച്ചുകൊണ്ട് 20 സൗണ്ട് ട്രക്കുകളുടെയും സംഗീത സംഘങ്ങളുടെയും അകമ്പടിയോടെ തെരുവുകളെ ആത്മീയ ആനന്ദത്താല്‍ നിറച്ചായിരിന്നു റാലിയെന്നത് ശ്രദ്ധേയമാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related