spot_img

അർദ്ധരാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

spot_img

Date:

പാലാ . ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തിരുവനന്തപുരം സ്വദേശി ലിജോ ക്രിസ്റ്റഫർ (20 ) കൊല്ലം സ്വദേശി ആൽബിൻ മാത്യു ( 21 ) എന്നിവർക്ക് പരുക്കേറ്റു. 2 മണിയോടെ ഭരണങ്ങാനത്ത് വച്ചായിരുന്നു അപകടം.

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങൾ പള്ളിക്കത്തോട് സ്വദേശികളായ പ്രീതി റിനോഷ് (44) സാന്ദ്ര റിനോഷ് (23) റിനോഷ് (47 ) എന്നിവർക്ക് പരുക്കേറ്റു. 2 മണിയോടെ പള്ളിക്കത്തോട് ഭാഗത്ത് വച്ചായിരുന്നു അപകടം.

നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ചെമ്മലമറ്റം സ്വദേശി ജിതിൻ ലൂക്കിന് (36 ) പരുക്കേറ്റു. ഒരു മണിയോടെ ചെമ്മലമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related