spot_img

കർഷക ദിനം ആചരിച്ച് ചേർപ്പുങ്കൽ ഇൻഫാം

spot_img

Date:

കർഷക ദിനം ആചരിച്ചു ചേർപ്പുങ്കൽ ഇൻഫാം പാലാ കാർഷികജില്ലയുടെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു ചേർപ്പുങ്കൽ മാർസ്ലീവാ ഫോറോ നാപള്ളി പാരിഷ് ഹാളിൽ കൂടിയ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോർജ് മുണ്ടുവാലയിൽ അധ്യക്ഷത വഹിച്ചു.

അസി വികാരിഫാ. അജിത് പരിയാരത്ത് യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ. കാർഷിക ജില്ല പ്രസിഡന്റ് പ്രൊഫ. കെകെ ജോസ് കരിപ്പാക്കുടി മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട ബേബി ജോസഫ് കൊച്ചു പറമ്പിൽ, ജോർജ് ജോസഫ് വരയൻ കുന്നേൽ വരേയും കുന്നേൽ ഫ്രാൻസിസ് എം ജോസഫ് മൂന്നുപീടികയിൽ എന്നിവരെ യോഗത്തിൽ ആദരിച്ചു തുടർന്ന് യൂണിറ്റ് അംഗങ്ങൾക്ക് മെമ്പർഷിപ്പ് കാർഡ് വിതരണവും നടത്തി.

ഇൻഫാം സംസ്ഥാന ട്രഷറർ തോമസ് മാത്യു തുപ്പലഞ്ഞയിൽ, കാർഷിക ജില്ല സെക്രട്ടറി തോമസ് മറ്റം, കൊഴുവനാല്‍ ഗ്രാമം പഞ്ചായത്ത് കൃഷി ഓഫീസർ മഞ്ജു ശ്രീ, ഫൊറോന കൺവീനർ ജയ്സൺ ജോസഫ്,യൂണിറ്റ് വൈസ് പ്രസിഡന്റ് ബേബി ജോസഫ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related